Jump to content

സൗദി അറേബ്യയിലെ പ്രവിശ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

അറേബ്യൻ രാജ്യമായ സൗദി അറേബ്യ രാജ്യത്ത് പതിമൂന്നു പ്രവിശ്യ (അറബി: مناطق إدارية; manatiq idāriyya, sing. منطقة إدارية; mintaqah idariyya) ഭരണ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജ കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ ഗവർണർമാരായി ഭരണം നടത്തുന്നത്.

പ്രവിശ്യ അറബി തലസ്ഥാനം വിസ്ത്രിതി
(കി.മീ²)
ജനസംഖ്യ
കാനേഷുമാരി
2010 1)
Density ഭരണ പ്രദേശങ്ങൾ
നെജ്ദ് മേഖല (മധ്യ മേഖല)
ഹായിൽ حائل ഹായിൽ 103,887 597,144 5.1 4
അൽ ഖസീം القصيم ബുറൈദ 58,046 1,215,858 17.5 11
റിയാദ് الرياض റിയാദ് 404,240 6,777,146 13.5 20
ഹിജാസ് മേഖല (പടിഞ്ഞാറ്)
തബൂക്ക് تبوك തബൂക്ക് 146,072 791,535 4.7 6
മദീന المدينة മദീന 151,990 1,777,933 9.9 7
മക്ക مكة മക്ക 153,128 6,915,006 37.9 12
അൽ ബഹ الباحة അൽ ബഹ 9,921 411,888 38.1 7
വടക്ക്
വടക്കൻ അതിർത്തി الحدود الشمالية അറാർ 111,797 320,524 2.5 3
അൽ ജൗഫ് الجوف സകാക 100,212 440,009 3.6 3
തെക്ക്
ജിസാൻ جيزان ജിസാൻ 11,671 1,365,110 101.6 14
അസീർ عسير അബഹ 76,693 1,913,392 22.0 12
നജ്റാൻ نجران നജ്റാൻ 149,511 505,652 2.8 8
കിഴക്ക്
കിഴക്കൻ പ്രവിശ്യ الشرقية ദമാം 672,522 4,105,780 5.0 11
സൗദി അറേബ്യ المملكة العربية السعودية റിയാദ് 2,149,690 27,136,977 10.5 118
1) Preliminary results of census of 2004-09-15

അവലംബം