സംവാദം:സിക്കിൽ സിസ്റ്റേഴ്സ്
ദൃശ്യരൂപം
തലക്കെട്ട് സിക്കിൽ സിസ്റ്റേഴ്സ് എന്നതിന് പകരം സിക്കിൽ സഹോദരിമാർ എന്നാക്കിയാലോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:10, 13 ജൂൺ 2013 (UTC)
സിക്കിൽ സഹോദരിമാർ അതാണ് ഉചിതം Mpmanoj (സംവാദം) 13:14, 13 ജൂൺ 2013 (UTC)
എങ്ങനെയാണോ ഇവർ അറിയപ്പെടുന്നത് ആ പേരാണ് വേണ്ടത്. അല്ലാതെ പരിഭാഷ അല്ല. --ഷിജു അലക്സ് (സംവാദം) 13:27, 13 ജൂൺ 2013 (UTC)
@ഷിജു അലക്സ് --> ഒരു തീരുമാനത്തിൽ ഇതും മുൻപ് ആരോ പുതിയ താൾ നിർമിച്ചു. ഒന്ന് നോക്കാമോ? ഷിജു പറഞ്ഞതനുസരിച്ച് സിക്കിൽ സഹോദരിമാർ എന്ന താൾ ഇവിടെക്ക് തിരിച്ചു വിടുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:46, 13 ജൂൺ 2013 (UTC)