സംവാദം:തുറവൂർ മഹാക്ഷേത്രം
ദൃശ്യരൂപം
ഈ ലേഖനം ബിഷപ്മൂർ കോളജ് വിക്കിപോഷണയജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
അവലംബം - ഭാഷ
ഈ ലേഖനത്തിന് മതിയായ അവലംബം വേണ്ട അനേകം വാചകങ്ങൾ നിലനിൽക്കുന്നു. കൂടാതെ ലേഖനം വിക്കിവൽക്കരിക്കുയും ഭാഷ എഡിറ്റിംഗ് നടത്തേണ്ടതുമാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 03:43, 24 ഓഗസ്റ്റ് 2020 (UTC)