Jump to content

ഭാരത് സ്ത്രീ മഹാമണ്ഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

1910- ൽ അലഹബാദിലെ സരളാദേവി ചൗഥുരാണി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ വനിത സംഘടനയാണ് ഭാരതീയ സ്ത്രീ മഹാമണ്ഡൽ ( ബംഗാളി : ভারত স্ত্রী মহামন্ডল ). സംഘടനയുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്ന് സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ലാഹോർ (വിഭജിച്ചിട്ടില്ലാത്ത ഇന്ത്യയുടെ ഭാഗം), അലഹബാദ്, ഡൽഹി , കറാച്ചി , അമൃത്സർ , ഹൈദരാബാദ് , കാൺപൂർ , ബൻകുര , ഹസാരിബാഗ് , മിഡ്നാപൂർ , കൊൽക്കത്ത (മുമ്പ് കൽക്കട്ട എന്നിവിടങ്ങളിൽ) നിരവധി ഓഫീസുകൾ സ്ഥാപിച്ചു. [1]ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ബംഗാളിലെ ആദ്യത്തെ വനിത രാഷ്ട്രീയ നേതാവായിരുന്ന��� സരളാദേവി ചൗഥുരാണി. വിഭജന വിരുദ്ധ പ്രക്ഷോഭത്തിൽ പഞ്ചാബിലെ ദേശീയതയുടെ സുവിശേഷം പ്രചരിപ്പിക്കുകയും രഹസ്യ വിപ്ളവ സമൂഹത്തെ നിലനിർത്തുകയും ചെയ്തു.

അവലംബം

  1. https://www.revolvy.com/page/Bharat-Stree-Mahamandal

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഭാരത്_സ്ത്രീ_മഹാമണ്ഡൽ&oldid=2893334" എന്ന താളിൽനിന്ന് ശേഖരിച്ചത്