Jump to content

തുലിപ ഏജെനെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

തുലിപ ഏജെനെൻസിസ്
Tulip agenensis in Israel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
T. agenensis
Binomial name
Tulipa agenensis
Redouté
Synonyms[1]
Synonymy
  • Tulipa oculus-solis DC.
  • Tulipa acuminata Vahl ex Hornem.
  • Tulipa raddii Reboul
  • Tulipa maleolens Reboul
  • Tulipa apula Guss. ex Ten.
  • Tulipa foxiana Reboul
  • Tulipa lortetii Jord.
  • Tulipa boissieri Regel
  • Tulipa hexagonata Borbás
  • Tulipa martelliana Levier
  • Tulipa libanotica Regel
  • Tulipa dammanii Regel
  • Tulipa aximensis E.P.Perrier & Songeon
  • Tulipa sharonensis Dinsm.
  • Tulipa veneris A.D.Hall
  • plus several more names at the level of variety or subspecies

ലിലിയേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു മദ്ധ്യപൂർവേഷ്യൻ ഇനമാണ് തുലിപ ഏജെനെൻസിസ്. [1]ഇത് തുർക്കി, ഇറാൻ, സൈപ്രസ്, ഈജിയൻ ദ്വീപുകൾ, സിറിയ, ലെബനൻ, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിലും മധ്യ-പടിഞ്ഞാറൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും (ഇറ്റലി, ടുണീഷ്യ, ഫ്രാൻസ്, പോർച്ചുഗൽ, മോൾഡോവ മുതലായവ) സ്വാഭാവികമായി കാണപ്പെടുന്നു.[1][2][3][4][5][6][7]

ചിത്രശാല

അവലംബം

  1. 1.0 1.1 1.2 Kew World Checklist of Selected Plant Families
  2. Altervista Flora Italiana, Tulipano selvatico, Tulipa agenensis DC.
  3. Eker, I., Babaç, M.T. & Koyuncu, M. (2014). Revision of the genus Tulipa L. (Liliaceae) in Turkey. Phytotaxa 157: 1-112.
  4. Danin, A. (2004). Distribution Atlas of Plants in the Flora Palaestina area: 1-517. The Israel Academy of Sciences and Humanities, Jerusalem.
  5. Dobignard, D. & Chatelain, C. (2010). Index synonymique de la flore d'Afrique du nord 1: 1-455. Éditions des conservatoire et jardin botaniques, Genève.
  6. Dimpoulos, P., Raus, T., Bergmeier, E., Constantinidis, T., Iatrou, G., Kokkini, S., Strid, A., & Tzanoudakis, D. (2013). Vascular plants of Greece. An annotated checklist: 1-372. Botanic gardens and botanical museum Berlin-Dahlem, Berlin and Hellenic botanical society, Athens.
  7. Everett, D. (2013). The genus Tulipa Tulips of the world: 1-380. Kew publishing, Kew.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തുലിപ_ഏജെനെൻസിസ്&oldid=3247047" എന്ന താളിൽനിന്ന് ശേഖരിച്ചത്