ഡൊറോത്തി പോർട്ടർ
ദൃശ്യരൂപം
Dorothy Porter | |
---|---|
പ്രമാണം:Dorothy Porter.jpg | |
ജനനം | Dorothy Featherstone Porter 26 മാർച്ച് 1954 Sydney, New South Wales, Australia |
മരണം | 10 ഡിസംബർ 2008 Melbourne, Victoria, Australia | (പ്രായം 54)
തൊഴിൽ | Poet |
ദേശീയത | Australian |
വിദ്യാഭ്യാസം | Queenwood School for Girls |
പഠിച്ച വിദ്യാലയം | University of Sydney |
ഡൊറോത്തി ഫെദർസ്റ്റോൺ പോർട്ടർ (ജീവിതകാലം: 26 മാർച്ച് 1954 – 10 ഡിസംബർ 2008) ഒരു ആസ്ട്രേലിയൻ കവയിത്രിയായിരുന്നു.
ആദ്യകാലജീവിതം
ഡൊറോത്തി പോർട്ടർ 1954 മാർച്ച് 26 ന് സിഡ്നിയിൽ ജനിച്ചു. അവരുടെ പിതാവ് ചെസ്റ്റർ പോർട്ടർ എന്ന ഒരു അഭിഭാഷകനും മാതാവ് ഒരു ഹൈസ്കൂൾ രസതന്ത്ര അദ്ധ്യാപികയുമായിരുന്ന ജീൻ എന്ന വനിതയുമായിരുന്നു. ക്യൂൻസ്‍വുഡ് സ്കൂൾ ഫോർ ഗേൾസിലാണ് ഡെറോത്തി പോർട്ടർ വിദ്യാഭ്യാസം നടത്തിയത്. 1975 ൽ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽനിന്ന് ഇംഗ്ലീഷ്, ചരിത്രം എന്നീ വിഷയങ്ങളിൽ ബിരുദമെടുത്തിരുന്നു.
പുസ്തകവിവരണം
|
|