ജിതേന്ദ്ര ഹരിപാൽ
ദൃശ്യരൂപം
ജിതേന്ദ്ര ഹരിപാൽ | |
---|---|
ജനനം | ഒഡീഷ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗായകൻ |
ഒഡീഷയിൽനിന്നുള്ള ഗായകനാണ് ജിതേന്ദ്ര ഹരിപാൽ. 2017- ൽ പത്മശ്രീ ലഭിച്ചു.[1]ഒഡീഷയിലെ സംബൽപൂരി ഭാഷയിലെ പ്രമുഖ ഗായകനാണ്. ആയിരത്തിലധികം ഗാനങ്ങളാലപിച്ചു. ആകാശവാണി ബി ഹൈഗ്രേഡ് കലാകാരനാണ്. ഇദ്ദേഹം പാടിയ രംഗബതി ഗാനം ഏറെ പ്രശസ്തമാണ്.
പുരസ്കാരങ്ങൾ
- പത്മശ്രീ[2]