ഉള്ളടക്കത്തിലേക്ക് പോവുക

ആര രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ആരരാജൻ
Indian Awlking
മുതുകുവശം
ഉദരവശം
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. benjaminii
Binomial name
Choaspes benjaminii

ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ നീലഗിരിക്കുന്നുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വശലഭമാണ് ആരരാജൻ (Indian Awl King). ശാസ്ത്രനാമം: Choaspes benjaminii.[2][3][4][5][6] ശ്രീലങ്ക, തായ്വാൻ, മലേഷ്യ, മ്യാൻമർ, ജപ്പാൻ എന്നിവിടങ്ങളിലും കാണപ്പെടുന്നു. തിളങ്ങുന്ന പച്ചനിറത്തിലുള്ള ഈ ശലഭത്തിന് 60 mm നീളമുണ്ട്. ഇവയുടെ ലാർവകൾ മിലിയോസ്‌മ ജനുസിലെ സസ്യങ്ങളുടെ ഇലകൾ ഭക്ഷിച്ചു വളരുന്നു.

അവലംബം

  1. Card for Choaspes benjaminii[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
  2. Markku Savela's website on Lepidoptera - page on genus Choaspes.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 259–261.{{cite book}}: CS1 maint: date format (link)
  4. Delessert, Adolphe (1843). Souvenirs d´un voyage dans l´Inde exécuté de 1834 à 1839. Paris: Bétrune et Plon for Fortin, Masson et Cie & Langlois et Leclerq. p. 241-242.
  5. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 26. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 5–6.
  • Beccaloni, G. W., Scoble, M. J., Robinson, G. S. & Pitkin, B. (Editors). 2003. The Global Lepidoptera Names Index (LepIndex). World Wide Web electronic publication. [1] (accessed 22 September 2007).
  • Brower, Andrew V. Z., (2007). Choaspes Moore 1881. Version 21 February 2007 (under construction). Page on genus Choaspes Archived 2016-03-05 at the Wayback Machine in The Tree of Life Web Project http://tolweb.org/.
  • Savela, Marrku Website on Lepidoptera [2] (accessed 12 October 2007).

Print

  • Evans, W.H. (1932) The Identification of Indian Butterflies. 2nd Ed, (i to x, pp454, Plates I to XXXII), Bombay Natural History Society, Mumbai, India.
  • Watson, E. Y. (1891) Hesperiidae indicae. Vest and Co. Madras.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.

പുറം കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ആര_രാജൻ&oldid=3918339" എന്ന താളിൽനിന്ന് ശേഖരിച്ചത്