Jump to content

അക്ഷരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:06, 29 ഓഗസ്റ്റ് 2007-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacob.jose (സംവാദം | സംഭാവനകൾ) (ഇത് ശരിയാണോ: phoneme = അടിസ്ഥാന ശബ്ദ ഘടകം)
പുരാതന ഗ്രീക്ക് അക്ഷരങ്ങള്‍ ഒരു ചട്ടിയില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു

അക്ഷരം എന്നത് അക്ഷരമാലയില്‍ അധിഷ്ഠിതമായ ലേഖനരീതിയില്‍ ഉപയോഗിക്കുന്ന കണികയാണ്. ഓരോ അക്ഷരവും അതിന്റെ വാച്യരൂപത്തില്‍ ഒന്നോ രണ്ടോ അടിസ്ഥാന ശബ്ദ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും.


"https://ml.wikipedia.org/w/index.php?title=അക്ഷരം&oldid=82578" എന്ന താളിൽനിന്ന് ശേഖരിച്ചത്