സംവാദം:ബ്രാഹ്മി ലിപി
ദൃശ്യരൂപം
ബ്രാഹ്മി ലിപി ആണെന്നാണ് എന്റെ അഭിപ്രായം.
ഹിന്ദി:ब्राह्मी लिपि ഇംഗ്ലീഷ് വിക്കി ശ്രദ്ധിക്കുക. നീട്ടി വായിക്കുന്നതിനായി അവിടെയും ചിഹ്നം വ്യത്യാസപ്പെടുത്തിയിരിക്കുന്നത് കാണാം.
മലയാളം വിക്കിപീഡീയയിലും പലയിടത്തും ബ്രാഹ്മി എന്നു തന്നെയാണ്. അതിലേക്ക് രണ്ട് ലിങ്കുകളും ഉണ്ട്. --Vssun 19:02, 30 ജൂലൈ 2008 (UTC)
- ബ്രാഹ്മിയാണ് ശരിയെന്ന് എനിക്കും തോന്നുന്നു. -- സിദ്ധാർത്ഥൻ 19:08, 30 ജൂലൈ 2008 (UTC)