Jump to content

കൈകേയി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:29, 19 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകേയി
സംവിധാനംഐ.വി. ശശി
നിർമ്മാണംഹരി പോത്തൻ
രചനപി. പത്മരാജൻ
തിരക്കഥപി. പത്മരാജൻ
അഭിനേതാക്കൾശ്രീവിദ്യ
പ്രതാപ് പോത്തൻ
പൂർണ്ണിമ ജയറാം
രാധിക ശരത്കുമാർ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 4 നവംബർ 1983 (1983-11-04)
രാജ്യംഇന്ത്യ
ഭാഷമലയാളം

1983 ൽ ഐ.വി. ശശി സംവിധാനം ചെയ്തു ഹരി പോത്തൻ നിർമ്മിച്ച ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണു "കൈകേയി". ഇതിലേ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ളത് ശ്രീവിദ്യ , പ്രതാപ്‌ പോത്തൻ, പൂർണിമ ജയറാം, രാധിക ശരത്കുമാർ എന്നിവരാണ്. എം എസ് വിശ്വനാഥൻ ആണ് ച���ത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിക്കുന്നത്.[1][2][3]

അവലംബം

[തിരുത്തുക]
  1. "Kaikeyi". www.malayalachalachithram.com. Retrieved 2014-10-19.
  2. "Kaikeyi". malayalasangeetham.info. Retrieved 2014-10-19.
  3. "Kaikeyi". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.
"https://ml.wikipedia.org/w/index.php?title=കൈകേയി_(ചലച്ചിത്രം)&oldid=4277133" എന്ന താളിൽനിന്ന് ശേഖരിച്ചത്