Jump to content

മാറ്റൊലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:01, 16 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റൊലി
പ്രമാണം:.jpg
സംവിധാനംഎ. ഭീംസിങ്
നിർമ്മാണംബേബി
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾഎം ജി സോമൻ,
ശാരദ,
സുകുമാരി, ജയഭാരതി,
ജഗന്നാഥ വർമ്മ
പശ്ചാത്തലസംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംജി വിട്ടൽ റാവു
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോരാജശ്രീ പിക്ചേർസ്
ബാനർസ്വപ്നാ ഫിലിംസ്
വിതരണംരാജശ്രീ പിക്ചേർസ്
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1978 (1978-04-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സ്റ്റുഡിയോSwapna Films
വിതരണംSwapna Films
രാജ്യംIndia
ഭാഷMalayalam

എ. ഭീംസിങ് സംവിധാനം ചെയ്ത് എം ജി സോമൻ, ശാരദ, സുകുമാരി, ജയഭാരതി, ജഗന്നാഥ വർമ്മ എന്നിവർ അഭിനയിച്ച 1978 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് മാറ്റൊലി. [1] [2] ബിച്ചു തിരുമലയുടെ വരികൾക്ക് ജയ വിജയയുടെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്[3]. ഹിന്ദി ചിത്രമായ ദുഷ്മന്റെ റീമേക്കായിരുന്നു ചിത്രം. [4]ഭീംസിങ് സംവിധാനം ചെയ്ത അവസാന ചലച്ചിത്രം മാറ്റൊലി ആണ്[5].

അഭിനേതാക്കൾ[6]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 എം.ജി. സോമൻ രഘു
2 ശാരദ മാലതി
3 ജയഭാരതി രാധ
4 സുകുമാരി കൊച്ചമ്മിണി
5 ജഗന്നാഥ വർമ്മ ജഡ്ജി
6 ജലജ തങ്കം
7 കെ.പി.എ.സി. സണ്ണി ജോസഫ്
8 ജഗതി ശ്രീകുമാർ കേശവൻ
9 ജോസ് പ്രകാശ് ശേഖരൻ
10 ഫിലോമിന കല്യാണി
11 നെല്ലിക്കോട് ഭാസ്കരൻ ഗോവിന്ദൻ
12 പട്ടം സദൻ കോൺസ്റ്റബിൾ നാരായണ പിള്ള


പാട്ടുകൾ[7]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആകാശം സ്വർണ്ണം കെ പി ബ്രഹ്മാനന്ദൻ,എസ് ജാനകി,കോറസ്‌
2 കള്ളോളം നല്ല പാനീയം കെ ജെ യേശുദാസ്
3 മാറ്റൂവിൻ ചട്ടങ്ങളേ [പല്ലനയാറ്റിൽ] കെ ജെ യേശുദാസ് മദ്ധ്യമാവതി
4 വന്നാട്ടെ വരിവരി നിന്നാട്ടെ എസ് ജാനകി

പരാമർശങ്ങൾ

[തിരുത്തുക]
  1. "മാറ്റൊലി (1978)". MalayalaChalachithram. Retrieved 2021-02-24.
  2. "മാറ്റൊലി (1978)". malayalasangeetham.info. Retrieved 2021-02-24.
  3. "മാറ്റൊലി (1978)". spicyonion.com. Archived from the original on 2022-05-17. Retrieved 2021-02-24.
  4. http://oldmalayalam.blogspot.com/2010/12/remakes-from-hindi.html
  5. "മാറ്റൊലി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
  6. "മാറ്റൊലി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
  7. "മാറ്റൊലി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാറ്റൊലി_(ചലച്ചിത്രം)&oldid=4146032" എന്ന താളിൽനിന്ന് ശേഖരിച്ചത്