മാണി കോയ കുറുപ്പ്
ദൃശ്യരൂപം
മാണി കോയ കുറുപ്പ് | |
---|---|
സംവിധാനം | എസ് എസ് ദേവദാസ് |
നിർമ്മാണം | പി പി ജോസ് |
രചന | വിജയൻ കരോട്ട് |
തിരക്കഥ | വിജയൻ കരോട്ട് |
സംഭാഷണം | വിജയൻ കരോട്ട് |
അഭിനേതാക്കൾ | കെ.പി. ഉമ്മർ ആലുംമൂടൻ, ലാലു അലക്സ്, കുതിരവട്ടം പപ്പു തിക്കുറിശ്ശി |
സംഗീതം | എം.എസ്. വിശ്വനാഥൻ |
പശ്ചാത്തലസംഗീതം | എം.എസ്. വിശ്വനാഥൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ജി വിട്ടൽ റാവു |
സംഘട്ടനം | [[]] |
ചിത്രസംയോജനം | [[]] |
സ്റ്റുഡിയോ | രജേഷ് ഫിലിംസ് |
ബാനർ | രജേഷ് ഫിലിംസ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
എസ് എസ് ദേവദാസ് സംവിധാനം ചെയ്ത് പി പി ജോസ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് മാണി കോയ കുറുപ്പ് . ആലുംമൂടൻ, ജയകല, കെ പി ഉമ്മർ കുതിരവട്ടം പപ്പു, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . [1] പി ഭാസ്കരന്റെ വരികൾക്ക് എം എസ് വിശ്വനാഥനാണ് സംഗീതം നൽകിയിരിക്കുന്നത്[2] ജി.വിട്ടൽ റാവു കാമറ ചലിപ്പിച്ചു.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | കെ.പി. ഉമ്മർ | |
2 | ജയമാലിനി | |
3 | വിൻസെന്റ് | |
4 | പത്മപ്രിയ | |
5 | ഫിലോമിന | |
6 | ആലുംമൂടൻ | |
7 | കുതിരവട്ടം പപ്പു | |
8 | ലാലു അലക്സ് | |
9 | തിക്കുറിശ്ശി സുകുമാരൻ നായർ | |
10 | സാധന | |
11 | ഗീത സലാം | |
12 | വരലക്ഷ്മി | |
13 | ബേബി സുമതി |
- വരികൾ:പി. ഭാസ്കരൻ
- ഈണം: എം.എസ്. വിശ്വനാഥൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചടുകുടു ചടുകുടു | എസ്. ജാനകി | |
2 | അന്തിയിളം | കെ.ജെ. യേശുദാസ്പി. ജയചന്ദ്രൻ | |
3 | ആദ്യചുംബനലഹരി | കെ.ജെ. യേശുദാസ് | |
4 | അരുതേ അരുതേ | വാണി ജയറാം |
അവലംബം
[തിരുത്തുക]- ↑ "മാണി കോയ കുറുപ്പ്(1979)". www.malayalachalachithram.com. Retrieved 2022-06-15.
- ↑ "മാണി കോയ കുറുപ്പ്(1979)". malayalasangeetham.info. Retrieved 2022-06-15.
- ↑ "മാണി കോയ കുറുപ്പ്(1979)". spicyonion.com. Archived from the original on 2022-11-22. Retrieved 2022-06-15.
- ↑ "മാണി കോയ കുറുപ്പ്(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ജൂൺ 2022.
- ↑ "മാണി കോയ കുറുപ്പ്(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-15.