കല്ലുകൊണ്ടൊരു പെണ്ണ്
ദൃശ്യരൂപം
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കല്ല് കൊണ്ടൊരു പെൺ സുരേഷ് ഗോപി, ദിലീപ്, വിജയശാന്തി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കുവൈത്ത് സിറ്റിയിലെ ഒരു അവിവാഹിതയായ നഴ്സിനെക്കുറിച്ചാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]- വിജയശാന്തി
- ദിലീപ്
- മുരളി
- സുരേഷ് ഗോപി
- ചിത്ര
- മണിയൻപിള്ള രാജു
- ചാന്ദ്നി ഷാജു