ഉപയോക്താവ്:Junaidpv/താരകങ്ങൾ
ദൃശ്യരൂപം
നക്ഷത്രപുരസ്കാരം
ജ്യോതിശാസ്ത്രലേഖനങ്ങൾ വിക്കിയിലെഴുതാനും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക ശ്രദ്ധ കാണിക്കുന്ന ജുനൈദിനു ഈ നക്ഷത്ര പുരസ്കാരം സന്തോഷ പൂർവ്വം സമർപ്പിക്കുന്നു. --Shiju Alex|ഷിജു അലക്സ് 16:11, 2 ജൂലൈ 2008 (UTC) |
അദ്ധ്വാനപുരസ്കാരം
മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം ജുനൈദിനു സമർപ്പിക്കുന്നു --Anoopan| അനൂപൻ 11:09, 11 ഓഗസ്റ്റ് 2008 (UTC) എന്റെ ഒരു ഒപ്പു കൂടി --ജ്യോതിസ് 12:21, 11 ഓഗസ്റ്റ് 2008 (UTC) |
അദ്ധ്വാനതാരകം!
വിക്കിയിലെ അദ്ധ്വാനിക്കുന്നവരുടെ പടനായകന് ഒരു അദ്ധ്വാനം താരകം. മികച്ച പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ. ---- Rameshng | Talk 05:30, 25 ജനുവരി 2009 (UTC) |
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC) +1 സ്പേഡ്. :) --ജ്യോതിസ് 03:55, 2 ജൂൺ 2009 (UTC) |
തിളങ്ങുന്ന താരം
വിക്കിപീഡിയയിലെ ആദ്യ കവാടമായ ജ്യോതിശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച തിളങ്ങുന്ന താരത്തിന് സ്നേഹപൂർവ്വം --സിദ്ധാർത്ഥൻ 09:03, 15 ജൂലൈ 2009 (UTC) |
സഹായി വഴികാട്ടി
കൂട്ടായിമയിൽ അഭിഭാജ്യ ഘടകമാണ് സഹായം.താങ്കൾ നൽകുന്ന സഹായങ്ങൾക്ക് ഈ സഹായ ബഹുമതി അർഹിക്കുന്നു. തുടർന്നും വിക്കിപീഡിയർക്ക് സഹായങ്ങൾ ആശംസിച്ചുകോണ്ട്. എഴുത്തുകാരി സംവദിക്കൂ 08:53, 19 സെപ്റ്റംബർ 2009 (UTC) |
ചന്ദ്രനെ പൂർണചന്ദ്രനാക്കിയതിന്
ചന്ദ്രൻ എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സ്നേഹത്തോ��െ സമർപ്പിക്കുന്നു.--Vssun 15:16, 2 ഒക്ടോബർ 2009 (UTC) |
ക്ഷമയുള്ള വിക്കീപീഡിയൻ | ||
വലിയ കാര്യങ്ങൾ പോലും ക്ഷമയോടേ, നല്ല സംസ്കാരത്തോടേ കൈകാര്യം ചെയ്യുകയും സഹായിക്കുകയും ചെയ്യുന്ന കഠിനപ്രയത്നിയായ കാര്യനിർവാഹകനായ ജുനൈദിനു ഒരു ചെറിയ നക്ഷത്രം. ബിനോയ് സംവാദിക്കൂ....... 17:19, 25 ജൂലൈ 2010 (UTC) |
ചൊവ്വ എന്ന ലേഖനത്തിന്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി
ചൊവ്വയെ നേരെ ചൊവ്വെ ആക്കിയതിന് എന്റെ വകയും ഇരിക്കട്ടെ --കിരൺ ഗോപി
ഇത് ചൊവ്വയെ തിരഞ്ഞെടുത്ത ലേഖനമാക്കിയതിനു പിന്നിലെ പരിശ്രമത്തിന്. --Vssun (സുനിൽ) 15:29, 1 നവംബർ 2010 (UTC)
കിടിലൻ ടൂളുകൾക്ക്
നല്ല കിടിലൽ എഡിറ്റ് കൗണ്ടർ ടൂളുകൾ ഉണ്ടാക്കിയതിന്, മലയാളം വിക്കിയിലെ പടനായകന് ഒരു താരകം --RameshngTalk to me 11:05, 10 ഓഗസ്റ്റ് 2010 (UTC) |
വ്യാഴം തിരഞ്ഞെടുത്ത ലേഖനമാക്കിയതിന്
വ്യാഴം എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ പരിശ്രമത്തിന് ഒരായിരം അഭിനന്ദങ്ങൾ, വിക്കിയിലെ താങ്കളുടെ സംഭാവനകൾ അമൂല്യമാണ് അതുകൊണ്ട് തന്നെ ഒരു സ്പെഷ്യൽ താരകം താങ്കൾക്ക് ആദരപൂർവ്വം സമർപ്പിക്കുന്നു. സ്നേഹപൂർവ്വം --കിരൺ ഗോപി 11:42, 1 ഡിസംബർ 2010 (UTC) --Vssun (സുനിൽ) 11:47, 1 ഡിസംബർ 2010 (UTC)
|
The da Vinci Barnstar | ||
I give you this barn star from hindi wiki community for developing transliteration code for hindi wikipedia, Thank you for your precious help Mayur 08:31, 26 ഡിസംബർ 2010 (UTC) |
കാര്യനിർവാഹകർക്കുള്ള താരകം | |
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC) |