Jump to content

ഡി. കെ. സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:59, 30 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ആദ്യകാല ജീവിതവും വിദ്യാഭ്യാസവും: ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
D. K. Suresh
Member of Parliament, Lok Sabha
ഓഫീസിൽ
21 May 2013 – 4 june 2024
മുൻഗാമിH. D. Kumaraswamy
പിൻഗാമിC. N. Manjunath
മണ്ഡലംBangalore Rural
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-12-18) 18 ഡിസംബർ 1966  (58 വയസ്സ്).[1]
Ramanagara, Karnataka, India
പൗരത്വംIndia
രാഷ്ട്രീയ കക്ഷിIndian National Congress.[1]
കുട്ടികൾ1 son.
മാതാപിതാക്കൾsMr. D. Kempegowda (Father),
Gowramma (Mother)
വസതിBangalore & New Delhi.[1]
തൊഴിൽBusinessperson &
Politician.[1]
CommitteesMember, Committee on Water Resources

ഇന്ത്യയിലെ പതിനേഴാം ലോക്സഭയിലെ പാർലമെന്റ് അംഗമായിരുന്നു ദൊഡ്ഡാലഹള്ളി കെംപെഗൌഡ സുരേഷ്. കർണാടകയിലെ ബാംഗ്ലൂർ റൂറൽ ലോക്സഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

കർണാടക രാമനഗര ദൊഡ്ഡാലഹള്ളി കെംപെഗൌഡയുടെയും ഗൌരമ്മയുടെയും മകനായി ഡി. കെ. സുരേഷ് ജനിച്ചു. മറ്റൊരു പ്രശസ്ത കോൺഗ്രസ് നേത���വും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി. കെ. ശിവകുമാറിന്റെ ഇളയ സഹോദരനാണ് അദ്ദേഹം. സുരേഷ് ഹയർ സെക്കൻഡറി വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സുരേഷ് ഒരു കർഷകനും ബിസിനസുകാരനുമാണ്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ഡി. കെ. സുരേഷ് മൂന്ന് തവണ എംപിയായി. ബാംഗ്ലൂർ റൂറൽ ലോക്സഭാമണ്ഡലത്തിലെ സിറ്റിംഗ് എംപിയായ എച്ച്. ഡി. കുമാരസ്വാമിയുടെ രാജിക്ക് ശേഷം 2013 മെയ് 21 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം പതിനഞ്ചാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വഹിച്ച സ്ഥാനങ്ങൾ

[തിരുത്തുക]
# മുതൽ വരെ സ്ഥാനം
01 2013 2014 15-ാം ലോക്സഭപതിനഞ്ചാം ലോക്സഭ അംഗം
02 2013 2014 ജലവിഭവ സമിതി അംഗം

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Member Profile". Lok Sabha website. Archived from the original on 11 November 2016. Retrieved 1 January 2014.
"https://ml.wikipedia.org/w/index.php?title=ഡി._കെ._സുരേഷ്&oldid=4104307" എന്ന താളിൽനിന്ന് ശേഖരിച്ചത്