Jump to content

സർദര സിങ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:16, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kgsbot (സംവാദം | സംഭാവനകൾ) ((via JWB))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർദര സിങ്‌
Personal information
Born (1986-07-15) 15 ജൂലൈ 1986  (38 വയസ്സ്)
Santnagar, Rania Tehsil
Sirsa, Haryana, India
Height 1.76 മീ (5 അടി 9 ഇഞ്ച്)[1]
Playing position Halfback
Senior career
Years Team Apps (Gls)
2005 Chandigarh Dynamos
2006-2008 Hyderabad Sultans
2011 KHC Leuven
2013-present Delhi Waveriders 14 (0)
2013-present HC Bloemendaal 0 (0)
National team
2006-2018 India 180
Infobox last updated on: 15 മേയ് 2014

ഇന്ത്യൻ ദേശീയ ഹോക്കി ടീം മുൻക്യാപ്റ്റനാണ് സർദര സിങ്‌.

ജീവിതരേഖ

[തിരുത്തുക]

1986 ജൂലൈ 15ന് ഹരിയാനയിൽ ജനിച്ചു. 2006ൽ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം.[2]

ഹോക്കി ഇന്ത്യ ലീഗ്

[തിരുത്തുക]

ഹോക്കി ഇന്ത്യ ലീഗിൽ സർദാർ സിങ്ങിനെ ഡെൽഹി ഫ്രാഞ്ചൈസി സ്വന്തമാക്കി. ഡൽഹി ടീമിന്റെ പേര് ഡെൽഹി വേവെറിഡേയ്സ് എന്നായിരുന്നു.[3] ലീഗിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സർജാർ സിങ്ങിനായിരുന്നു.[4]

നേട്ടങ്ങൾ

[തിരുത്തുക]
  • 2012ലെ സുൽത്താൻ അസ്ലാൻ ഷാ കപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "CWG Melbourne: Player's Profile".
  2. "Meet the heroes of Hockey". Men's Health. Retrieved 3 September 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Hockey India League Auction: the final squads list". 2012-12-16. Archived from the original on 2012-12-19. Retrieved 2013-01-13.
  4. "Ranchi Rhinos crowned HIL champions". The Hindu. 11 February 2013. Retrieved 3 September 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സർദര_സിങ്‌&oldid=4101663" എന്ന താളിൽനിന്ന് ശേഖരിച്ചത്