പുഷ്പ പ്രധാൻ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | നവംബർ 25, 1981 ജാർഖണ്ഡ് | |||||||||||||||||||
Sport | ||||||||||||||||||||
Medal record
|
പുഷ്പ പ്രധാൻ (ജനനം നവംബർ 25, 1981) ഇന്ത്യയുടെ വനിതാ ദേശീയ ഹോക്കി ടീം അംഗമാണ്. 2004 ലെ ഹോക്കി ഏഷ്യ കപ്പിൽ ഗോൾഡ് കിരീടം നേടിയപ്പോൾ അവർ ടീമിനൊപ്പം കളിച്ചു.
റാഞ്ചിയിലെ ബരിയാടു ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു പഠനം