Jump to content

സംവാദം:വൃത്തം (ഛന്ദഃശാസ്ത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20:19, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GnoeeeBot (സംവാദം | സംഭാവനകൾ) (ഫോണ്ട് ടാഗുകളുടെ പിശക് പരിഹരിക്കുന്നു (via JWB))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വ്രത്തത്തിൽ ജ്ഞാനമുള്ള ആരെൻകിലും ഈ പേജുകൾ ഒന്നു പൂര്ത്തികരിക്കാമോ. അത്യാവശ്യം പ്രധാനവ്ര്ത്തങ്ങളെൻകിലും.

തലക്കെട്ട്

[തിരുത്തുക]

ഈ താളിന്റെ തലക്കെട്ട് വൃത്തം(ഭാഷാശാസ്ത്രം) എന്നോ വൃത്തം(ഛന്ദശാസ്ത്രം) എന്നോ ആയിരിക്കുന്നതാവുമോ ഉചിതം?? കേവലം വൃത്തം എന്നു പറയുമ്പോൾ സാധാരണ മനസ്സിലെത്തുന്നത് വട്ടം ആണല്ലോ --പ്രവീൺ:സംവാദം‍ 16:13, 21 സെപ്റ്റംബർ 2006 (UTC)[മറുപടി]

ആവത്തനം

[തിരുത്തുക]

പല വൃത്തങ്ങളുടെ പേരുകളും രണ്ടും മൂന്നും പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്‌. ഉദാ: ‎അതിരുചിരം, ‎അശ്വഗതി, ഉപചിത്രം, ഉപജാതി, ‎മഞ്ജരി ..... ! -സാദിക്ക്‌ ഖാലിദ്‌ 06:13, 20 ജനുവരി 2007 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

തലക്കെട്ട്, വൃത്തം (വ്യാകരണം) എന്നാക്കുന്നതിൽ എന്തു പറയുന്നു?--Vssun 04:24, 11 സെപ്റ്റംബർ 2007 (UTC)[മറുപടി]

എതിരഭിപ്രായങ്ങളില്ലാത്തതിനാൽ ഇത് നടപ്പാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 17:13, 31 മേയ് 2012 (UTC)[മറുപടി]

ലക്ഷണം

[തിരുത്തുക]

പല വൃത്തങ്ങളുടെയും ലക്ഷണത്തിൽ കാണുന്ന ഗണം, ഗുരു, ലഘു എന്നിവയെക്കുറിച്ചും ഈ ലേഖനത്തിൽ വിശദീകരിച്ചാൽ നന്നായിരിക്കും.--ഷാജി 15:27, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]