കുണ്ടറ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കുണ്ടറ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°58′43″N 76°41′10″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | തെറ്റിക്കുന്ന്, കാഞ്ഞിരകോട്, റോഡ്കടവ്, നെല്ലിവിള, എം.ജി.ഡി.എച്ച്.എസ്സ്, കട്ടകശ്ശേരി, മുളവന, പാലനിരപ്പ്, കരിപ്പുറം, മുക്കൂട്, തണ്ണിക്കോട്, കാക്കോലിൽ, പുലിപ്ര, കുണ്ടറ |
ജനസംഖ്യ | |
ജനസംഖ്യ | 17,644 (2001) |
പുരുഷന്മാർ | • 8,656 (2001) |
സ്ത്രീകൾ | • 8,988 (2001) |
സാക്ഷരത നിരക്ക് | 92.36 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221318 |
LSG | • G020702 |
SEC | • G02044 |
കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുണ്ടറ. കൊല്ലം പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ കിഴക്കാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വ്യവസായിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള കുണ്ടറ കേരളത്തിലെ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ് . റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗത സൌകര്യവും വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നാട്ടുകാരുടെ സഹകരണവും തൊഴിൽ ചെയ്യാനുള്ള താല്പര്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തി.
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ പവിത്രേശ്വരം, എഴുകോൺ, കോട്ടംകര, പെരിനാട്, പേരയം എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
[തിരുത്തുക]- മുളവന
- കരിപ്പുറം
- മുക്കൂട്
- പാലനിരപ്പ്
- പുലിപ്ര
- തണ്ണിക്കോട്
- കാക്കോലിൽ
- തെറ്റിക്കുന്ന്
- റോഡ്കടവ്
- കാഞ്ഞിരകോട്
- എം.ജി.ഡി.എച്ച്.എസ് വാർഡ്
- കട്ടശ്ശേരി
- നെല്ലിവിള
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | കുണ്ടറ |
വിസ്തീര്ണ്ണം | 11.07 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17664 |
പുരുഷന്മാർ | 8656 |
സ്ത്രീകൾ | 8988 |
ജനസാന്ദ്രത | 1594 |
സ്ത്രീ : പുരുഷ അനുപാതം | 1038 |
സാക്ഷരത | 92.36% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
http://lsgkerala.in/kundarapanchayat Archived 2016-11-07 at the Wayback Machine
Census data 2001