നീരാളി (സിനിമ)
ദൃശ്യരൂപം
നീരാളി | |
---|---|
സംവിധാനം | അജോയ് വർമ്മ |
നിർമ്മാണം |
|
തിരക്കഥ | സാജു തോമസ് |
അഭിനേതാക്കൾ | മോഹൻലാൽ പാർവ്വതി നായർ |
സംഗീതം | സ്റ്റീഫൻ ദേവസി |
ഛായാഗ്രഹണം | സന്തോഷ് തുണ്ടിയിൽ |
ചിത്രസംയോജനം | അജോയ് വർമ്മ |
സ്റ്റുഡിയോ | മൂൺഷൂട്ട് എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ഒരു മലയാള ചലച്ചിത്രമാണ് നീരാളി.[2][3][4] മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. 2018 ജൂലൈ 11 ന് നീരാളി പ്രദർശനത്തിനെത്തി. വൻ പ്രതീക്ഷയോടെ വന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി.[5][6]
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - സണ്ണി ജോർജ്ജ്
- പാർവ്വതി നായർ - നൈന
- നാദിയ മൊയ്തു - മോളിക്കുട്ടി
- സായികുമാർ
- ദിലീഷ് പോത്തൻ
- സുരാജ് വെഞ്ചാറമ്മൂട് - വീരപ്പ
- നാസർ - ജോർജ്ജ്
- അനുശ്രീ
- മേ�� മാത്യു[7]
അവലംബം
[തിരുത്തുക]- ↑ "ലാലേട്ടൻ ഇനി 'നീരാളി'". 28 January 2018.
- ↑ "Mohanlal reveals new look for upcoming film with Ajoy Varma". 25 January 2018.
- ↑ Prakash, Asha (23 January 2018). "Check out Mohanlal's new look in Ajoy Varma movie!". The Times of India. Retrieved 28 January 2018.
- ↑ "Mohanlal's new look for Ajoy Varma movie revealed!". Malayala Manorama. 23 January 2018. Retrieved 28 January 2018.
- ↑ "mohanlal-sing-a-song-in-neerali".
- ↑ കെ.വി, അക്ഷര (13 ജൂലൈ 2018). "നീരാളിപ്പിടുത്തം..." മാതൃഭൂമി. Archived from the original on 2018-07-13. Retrieved 13 ജൂലൈ 2018.
- ↑ Mathew, Megha (9 February 2018). "My first film of 2018 in Malayalam with the complete actor mohanlal sir". Instagram. Retrieved 13 February 2018.