Jump to content

ദ്വീപസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
21:15, 11 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെള്ളത്താൽ ചുറ്റപ്പെട്ട രണ്ടിൽ കൂടുതലുള്ള കര പ്രദേശത്തെ ദ്വീപ‌സമൂഹം (archipelago) എന്ന് പറയുന്നു. ഉദാ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ, മാലദ്വീപ്, പോളിനേഷ്യ

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹ രാഷ്ട്രങ്ങളിൽ ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പൈൻസ്, ന്യൂസിലാന്റ്, യുണൈറ്റെഡ് കിങ്ഡം എന്നിവ ഉൾപ്പെടുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹ രാഷ്ട്രംഇന്തോനേഷ്യയും, .[1] ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളത് ഫിൻലന്റുമാണ്.ഭൂമദ്ധ്യരേഖയിൽ നിന്നും ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് ഫ്രാൻസ് ജോസഫ് ലാൻഡ്


The Mergui Archipelago

അവലംബം

[തിരുത്തുക]
  1. "Indonesia". The World Factbook. Central Intelligence Agency. 2008-12-04. Archived from the original on 2008-12-10. Retrieved 2008-12-07.
"https://ml.wikipedia.org/w/index.php?title=ദ്വീപസമൂഹം&oldid=3776653" എന്ന താളിൽനിന്ന് ശേഖരിച്ചത്