Jump to content

ചുരുളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:13, 1 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razimantv (സംവാദം | സംഭാവനകൾ) (പുതിയ പേജ്)


ചുരുളന്‍ (Circinus)
ചുരുളന്‍
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ചുരുളന്‍ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cir
Genitive: Circini
ഖഗോളരേഖാംശം: 15 h
അവനമനം: −60°
വിസ്തീർണ്ണം: 93 ചതുരശ്ര ഡിഗ്രി.
 (85-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
9
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Cir
 (3.2m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Cir
 (53.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
മഹിഷാസുരന്‍ (Centaurus)
മഷികം (Musca)
സ്വര്‍ഗപതംഗം (Apus)
ദക്ഷിണ ത്രിഭുജം
(Triangulum Australe)

സമാന്തരികം (Norma)
വൃകം (Lupus)
അക്ഷാംശം +10° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂണ്‍ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാര്‍ദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ചുരുളന്‍ (Circinus). ഏറ്റവും ചെറിയ നക്ഷത്രരാശികളിലൊന്നാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.

ജ്യോതിശാസ്ത്രവസ്തുക്കള്‍

Circinus Galaxy‌

ഈ നക്ഷത്രരാശിയില്‍ മെസ്സിയര്‍ വസ്തുക്കളൊന്നുമില്ല. ആകാശഗംഗയ്ക്ക് ഏറ്റവുമടുത്തുള്ള active ഗാലക്സിയായ Circinus Galaxy ചുരുളന്‍ രാശിയിലാണ്‌. ഇത് ഒരു സീഫര്‍ട്ട് ഗാലക്സിയാണ്‌.


"https://ml.wikipedia.org/w/index.php?title=ചുരുളൻ&oldid=368387" എന്ന താളിൽനിന്ന് ശേഖരിച്ചത്