ഉള്ളണം
ദൃശ്യരൂപം
ഉള്ളണം | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Malappuram |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676303 |
Telephone code | 0494 |
വാഹന റെജിസ്ട്രേഷൻ | KL-65 |
Nearest city | Tirur |
Lok Sabha constituency | Ponnani |
Vidhan Sabha constituency | Tirurangadi |
പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന ഗ്രാമ പ്രദേശമാണ് ഉള്ളണം കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.