Jump to content

തൊഷാപ്രഭ കലിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:41, 14 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 1 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആസാമീസ് ഭാഷയിലെ ഒരു വിവർത്തകയും കവിയും ബാല സാഹിത്യകാരിയുമാണ് തൊഷാപ്രഭ കലിത(1938). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1]

കൃതികൾ

[തിരുത്തുക]

ബാലസാഹിത്യം

[തിരുത്തുക]
  • പൃഥ്വി അമർ ഘർ(1999)
  • രംഗാർ(2000)
  • ഫുലാനി (2000)
  • ഇരിക്കോട്ടി മിരിക്കോട്ടി (2002)

ആസ്സാമിയിലേക്ക് വിവർത്തനം

[തിരുത്തുക]
  • ഹേ മഹാജീവൻ(1995, ചെറുകഥ)
  • ടോട്ടോച്ചാൻ(1996,നോവൽ).
  • ശരശയ്യ(2002),

കാവ്യ സമാഹാരങ്ങൾ

[തിരുത്തുക]
  • ബിശ്വരൂപ(1975)[2]
  • അഭിഗ്യാൻ ലിപി(1980)
  • നിർബാചിത കവിത(1997).

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[3]

അവലംബം

[തിരുത്തുക]
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-24. Retrieved 2013-08-29.
  3. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തൊഷാപ്രഭ_കലിത&oldid=3634235" എന്ന താളിൽനിന്ന് ശേഖരിച്ചത്