Jump to content

ചിത്രാംഗദൻ (പൂമ്പാറ്റ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:30, 13 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 0 sources and tagging 3 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രാംഗദൻ(Painted Courtesan)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E.consimilis
Binomial name
Euripus consimilis
(Westwood, 1850)

ഭാരതത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഒന്ന്. മഴക്കാടുകളിലും വനപ്രദേശങ്ങളിലും പൊതുവേ കാണപ്പെടുന്നു.[1][2][3][4]

പ്രത്യേകതകൾ

[തിരുത്തുക]

ആൺശലഭവും പെൺശലഭവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.[5]ആമത്താളി മരത്തിലാണ് (Trema orientalis)ഇവ മുട്ടയിടുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 213. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Euripus Doubleday, [1848] Courtesans". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1905). The Fauna of British India, Including Ceylon and Burma. Butterflies. Vol. 1 (1st ed.). London: Taylor and Francis, Ltd. p. 244.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 44–47.{{cite book}}: CS1 maint: date format (link)
  5. http://ifoundbutterflies.com/83-euripus/euripus-consimilis[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ചിത്രാംഗദൻ_(പൂമ്പാറ്റ)&oldid=3631215" എന്ന താളിൽനിന്ന് ശേഖരിച്ചത്