കടപ്പ
ദൃശ്യരൂപം
കടപ്പ | |
---|---|
ഇലകളും പൂവും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. asiatica
|
Binomial name | |
Colubrina asiatica (L.) Brongn.
| |
Synonyms | |
|
പലപ്പോഴും പടരുന്ന സ്വഭാവം കാണിക്കുന്ന ഒരു കുറ്റിച്ചെടിയാണ് കടപ്പ. (ശാസ്ത്രീയനാമം: Colubrina asiatica). ഫ്ലോറിഡയിൽ ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു[1]. Asian nakedwood എന്നും അറിയപ്പെടുന്നു[2]. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കായകൾ കടൽ വഴി ദൂരദേശത്ത് എത്താറുണ്ട്[3]. വെള്ളത്തിൽ ഇട്ടാൽ തടിയും ഇലയും ഒരു പത ഉണ്ടാക്കാറുണ്ട്. സോപ്പിനു പകരം അതിനാൽ കടപ്പ ഉപയോഗിച്ചിരുന്നു. തളിരിലകൾ ഭക്ഷ്യയോഗ്യമാണത്രേ. കായും ഇലയും മൽസ്യങ്ങൾക്ക് വിഷമാണ്. കടപ്പയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ട്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു[4].
അവലംബം
[തിരുത്തുക]- ↑ http://florida.plantatlas.usf.edu/Plant.aspx?id=348#classification
- ↑ http://www.invasive.org/browse/subinfo.cfm?sub=5358
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2013-03-16.
- ↑ http://www.wildsingapore.com/wildfacts/plants/coastal/colubrina/asiatica.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചിത്രങ്ങൾ Archived 2012-08-07 at the Wayback Machine
- കൂടുതൽ വിവരങ്ങൾ
- കടപ്പ ഓസ്ത്രേലിയയിൽ Archived 2015-07-11 at the Wayback Machine
- വിശദവിവരങ്ങൾ
വിക്കിസ്പീഷിസിൽ Colubrina asiatica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Colubrina asiatica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.