Jump to content

ബാട്രക്കോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:35, 11 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Bufo periglenes

തവള, പേക്കാന്തവള, സലമാണ്ടർ, ന്യൂട്ട്, സിസിലിയൻ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളുമായി ബന്ധപ്പെട്ട ജന്തുശാസ്ത്രശാഖയാണ് ബാട്രക്കോളജി. ഹെർപറ്റോളജിയുടെ ഒരു ഉപവിഭാഗമാണിത്. ഉഭയജീവികളുടെ പരിണാമം, പരിസ്ഥിതി, എത്തോളജി, അനാട്ടമി എന്നിവയെക്കുറിച്ച് ഇതിൽ പഠനം നടത്തുന്നു. 7250 സ്പീഷീസുകളിൽക്കൂടുതൽ ഉഭയജീവികളുണ്ട്. [1]

ചരിത്രത്തിലെ ശ്രദ്ധേയമായ ബാട്രക്കോളജിസ്റ്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "AmphibiaWeb". AmphibiaWeb. Retrieved 2014-03-27.
"https://ml.wikipedia.org/w/index.php?title=ബാട്രക്കോളജി&oldid=3511507" എന്ന താളിൽനിന്ന് ശേഖരിച്ചത്