Jump to content

സത്യേന്ദ്രനാഥ ടാഗോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:22, 22 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ) (വർഗ്ഗം:കൊൽക്കത്തയിൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Satyendranath Tagore
সত্যেন্দ্রনাথ ঠাকুর
Satyendranath Tagore in 1867
ജനനം(1842-06-01)1 ജൂൺ 1842
മരണം9 ജനുവരി 1923(1923-01-09) (പ്രായം 80)
ദേശീയതIndian
തൊഴിൽCivil servant, social reformer
ജീവിതപങ്കാളി(കൾ)Jnanadanandini Devi

ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനാണ് Satyendranath Tagore (/ʃəˈtɛndrənɑːt tæˈɡɔːr/; ബംഗാളി: সত্যেন্দ্রনাথ ঠাকুর; [ʃɔt̪ɛnd̪ronat̪ʰ ʈʰakur]) (1 ജൂൺ 1842 – 9 ജനുവരി 1923). എഴുത്തുകാരൻ, സംഗീതസവിധായകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്ത് സ്ത്രീശാക്തീകരണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്.[1][2]

ആദ്യകാലജീവിതം

[തിരുത്തുക]

രബീന്ദ്രനാഥ് ടാഗോറിന്റെ മൂത്ത സഹോദരനായ ദേബേന്ദ്രനാഥ് ടാഗോറിന്റെ രണ്ടാമത്തെ മകനാണ് സത്യേന്ദ്രനാഥ് ടാഗോർ. സംസ്‌കൃതവും ഇംഗ്ലീഷും അദ്ദേഹം വീട്ടിൽ വച്ചാണ് അഭ്യസിച്ചത്.[1] അന്നത്തെ സമ്പ്രദായമനുസരിച്ച് 1859 -ൽ ബാലവിവാഹത്തിന്റെ ഭാഗമായി അദ്ദേഹം ജ്ഞാനദനന്ദിനിദേവിയെ വിവാഹം ചെയ്തു. അതേവർഷം അദ്ദേഹവും കേശുഭ് ചുന്ദർ സെനും തന്റെ പിതാവിനൊപ്പം ശ്രീലങ്ക സന്ദർശിക്കാൻ പോയി.[1][3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Sengupta, Subodh Chandra and Bose, Anjali (editors), Sansad Bangali Charitabhidhan (Biographical dictionary) Vol I, 1976/1998, pp. 554–5, Sahitya Sansad, ISBN 81-85626-65-0 (in Bengali).
  2. Bandopadhyay, Hiranmay, Thakurbarir Katha, pp. 98–104, Sishu Sahitya Sansad (in Bengali).
  3. Sastri, Sivanath, History of the Brahmo Samaj, 1911–12/1993, p. 80, Sadharan Brahmo Samaj.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സത്യേന്ദ്രനാഥ_ടാഗോർ&oldid=3419721" എന്ന താളിൽനിന്ന് ശേഖരിച്ചത്