Jump to content

ധ്രുവൻ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധ്രുവൻ
ജനനം
കേരളം, ഇന്ത്യ
തൊഴിൽനടൻ
സജീവ കാലം2018–മുതൽ

മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് ധ്രുവൻ . ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തു 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ധ്രുവന്റെ അരങ്ങേറ്റം.[1][2]


അഭിനയിച്ച ചിത്രങ്ങൾ

S.No വർഷം ചിത്രം കഥാപാത്രം സംവിധായകൻ
1 2018 ക്വീൻ ബാലു ഡിജോ ജോസ് ആന്റണി
2 2019 ചിൽഡ്രൻസ് പാർക്ക് ഋഷി ഷാഫി
3 2019 ഫൈനൽസ് ആദിശേഷൻ പി ആർ അരുൺ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "'Be careful about fake auditions,' actor Druvan warns aspirants". mathrubhumi.com.
  2. "Here's how Druvan would have almost given up on his role of Queen". deccanchronicle.com.
"https://ml.wikipedia.org/w/index.php?title=ധ്രുവൻ_(നടൻ)&oldid=3339068" എന്ന താളിൽനിന്ന് ശേഖരിച്ചത്