Jump to content

സംവാദം:കേരള പൊറോട്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:37, 11 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പറോട്ട ? പൊറാട്ട ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:31, 23 ജൂലൈ 2008 (UTC)[മറുപടി]

ഞാൻ പൊറോട്ട എന്നാണു കേട്ടിരിക്കുന്നത്. ഹിന്ധിക്കാർ പറാട്ട എന്നായിരിക്കും പറയുന്നത് എന്തായാലും മലയാളികൾ പൊറോട്ട എന്നു പറയുന്നതാണു ഞാൻ കേട്ടിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 17:37, 23 ജൂലൈ 2008 (UTC)[മറുപടി]

പൊറോട്ട എന്നുതന്നെയാണ് ഞാനും കൂടുതൽ കേട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ ബറോട്ട എന്നും പ്രയോഗിക്കുന്നുണ്ട്. -- സിദ്ധാർത്ഥൻ 17:48, 23 ജൂലൈ 2008 (UTC)[മറുപടി]
പൊറോട്ട എന്നാണ് നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്നത്. പ്രാദേശികമായി ചില മാറ്റങ്ങൾ കാണാവുന്നതാണ്...Malikaveedu (സംവാദം) 19:33, 11 ജനുവരി 2020 (UTC)[മറുപടി]

ലേഖനത്തിലെ "കേരളത്തിൽ പൊറോട്ട ആദ്യമായി ഉണ്ടാക്കിയത് 2006ൽ കൊല്ലം ജില്ലയിലെ പരവൂർ പൂതക്കുളം ഭാഗത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്." എന്ന വാചകം അതിശയോക്തിപരമാണ്. ഇതിനു് ഏറെക്കാലം മുമ്പേ പൊറോട്ട നാട്ടിൻപുറങ്ങളിൽ വ്യാപകമായുണ്ടായിരുന്നു...Malikaveedu (സംവാദം) 19:37, 11 ജനുവരി 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കേരള_പൊറോട്ട&oldid=3271340" എന്ന താളിൽനിന്ന് ശേഖരിച്ചത്