Jump to content

നോക്കിയ C3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:44, 24 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Nokia C3-00
നിർമ്മാതാവ്Nokia
ശ്രേണിNokia Cseries
CarriersUnlocked
പിൻഗാമിNokia Asha 302
ബന്ധപ്പെട്ടവNokia C3 Touch and Type
ആകാരംCandybar
അളവുകൾ115.5 x 58.1 x 13.6 mm
ഭാരം87.7 g (with battery)
ഓപ്പറേറ്റിങ്‌ സിസ്റ്റംSeries 40 V 08.71 FOTA (firmware update over the air)
ഇൻബിൽറ്റ് സ്റ്റോറേജ്up to 8 Gb with micro sd card
ബാറ്ററിBL-5J 1320 mAh Li-Ion battery Talk time (maximum): up to 7 hours Standby time (maximum): up to 800 hours Music playback time (offline mode, maximum): 30 hours
ഇൻപുട്ട് രീതിFULL QWERTY, Dedicated messaging and contacts keys
സ്ക്രീൻ സൈസ്2.4" Resolution: 320 x 240 pixels (TFT) 262,000 colours
പ്രൈമറി ക്യാമറ2 megapixels
Ringtones & notificationsAAC, eAAC+, MP3, WMA, MIDI
കണക്ടിവിറ്റിBluetooth version 2.1 with Enhanced Data Rate, High-Speed USB 2.0
Development statusDiscontinued
Nokia C3-00

നോക്കിയ C3 നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ സിമ്പിയൻ 40 ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സി സീരീസ് ഫോണാണ്. വൈഫൈയും ക്വർട്ടി കീപാഡുമുള്ള നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ഫോൺ കൂടിയാണ് നോക്കിയ C3. [1] 5999 രൂപയാണ് ഈ ഫോണിന് നോക്കിയ ശിപാർശ ചെയ്യുന്ന വില. [2] എട്ട് ജീ.ബി. മെമ്മറിക്കാർഡ് വരെ പിന്തുണക്കുന്ന ഈ ഫോണിൽ രണ്ട് മെഗാപിക്സലിന്റെ ക്യാമറയും നോക്കിയ ഓവിയും ചാറ്റിങ്ങ് സംവിധാനവും ഉണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.fonearena.com/blog/15394/nokia-c3-cheap-qwerty-phone-at-price-of-rs-5500-with-wi-fi.html
  2. http://www.nokia.co.in/find-products/products/nokia-c3
"https://ml.wikipedia.org/w/index.php?title=നോക്കിയ_C3&oldid=3221042" എന്ന താളിൽനിന്ന് ശേഖരിച്ചത്