ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ദൃശ്യരൂപം
ഗൗതമബുദ്ധന്റെ ജനനം മുതൽ ഇന്നു വരെയുള്ള ബൗദ്ധധർമ്മ സംബന്ധിയായ സംഭവങ്ങളുടെ വിപുലമായ സഞ്ചയമാണ് താഴെ കൊടുത്തിരിക്കുന്നത്.
സമയരേഖ
[തിരുത്തുക]
സമയരേഖ: ബൗദ്ധധർമ്മത്തിന്റെ വികാസവും വ്യാപനവും (ca. 450 BCE – ca. 1300 CE) | |||||||||||||||||||||
450 BCE | 250 BCE | 100 CE | 500 CE | 700 CE | 800 CE | 1200 CE | |||||||||||||||
| |||||||||||||||||||||
|
|
|
|||||||||||||||||||
ആദ്യകാല ബുദ്ധമത പാഠശാലകൾ | മഹായാനം | വജ്രയാനം | |||||||||||||||||||
|
|||||||||||||||||||||
|
|||||||||||||||||||||
|
|
||||||||||||||||||||
| |||||||||||||||||||||
|
|
|
|
||||||||||||||||||
ഥേരവാദ | |||||||||||||||||||||
|
|
|
|||||||||||||||||||
| |||||||||||||||||||||
|
|||||||||||||||||||||
|
|||||||||||||||||||||
കദം | |||||||||||||||||||||
കാഗ്യു |
|
||||||||||||||||||||
ദാഗ്പോ | |||||||||||||||||||||
സാക്യ | |||||||||||||||||||||
ജൊനാങ് | |||||||||||||||||||||
| |||||||||||||||||||||
ആദ്യകാല ബുദ്ധ പാഠശാലകൾ |
|||||||||||||||||||||
ചാൻ |
| ||||||||||||||||||||
തീൻ, സിയോൺ | |||||||||||||||||||||
സ്സെൻ | |||||||||||||||||||||
റ്റിയാൻതായ് / ജിങ്തു |
| ||||||||||||||||||||
തെൻതായ് |
| ||||||||||||||||||||
| |||||||||||||||||||||
|
|||||||||||||||||||||
|
|||||||||||||||||||||
| |||||||||||||||||||||
450 BCE | 250 BCE | 100 CE | 500 CE | 700 CE | 800 CE | 1200 CE | |||||||||||||||
|
പ്രധാന സംഭവങ്ങൾ
[തിരുത്തുക]ക്രിസ്തുവിനും മുമ്പ് 6–5 നൂറ്റാണ്ടുകൾ
[തിരുത്തുക]തിയതി | സംഭവം |
---|---|
c. 563 ക്രി.മു അല്ലെങ്കിൽ c. 480 ക്രി.മു | സിദ്ധാർത്ഥ ഗൗതമന്റെ ജനനം. ബുദ്ധന്റെ ജനന-മരണ സമയങ്ങളുടെ കൃത്യമായ അറിവില്ല. ഒട്ടുമിക്ക ചരിത്രകാരന്മാരും ശ്രീബുദ്ധനന്റെ ജീവിതകാലം ക്രി.മു.563 നും 483നും ഇടക്കാണെന്ന് അനുമാനിക്കുന്നു ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
c. 413—345 ക്രി.മു. | മഗധയിലെ ഹിരണ്യകരാജവംശത്തിലെ രാജാവിനെ ജനങ്ങൾചേർന്ന് സ്ഥാനഭൃഷ്ടനാക്കിയതിനെ തുടർന്ന്, പ്രധാനമന്ത്രിയായിരുന്ന ശിശുനാഗൻ സിംഹാസാരോഹണം ചെയ്തു. അദ്ദേഹം ശിശുനാഗ രാജവംശം എന്നൊരു രാജ്യത്തിന് തുടക്കം കുറിച്ചു. |
ക്രിസ്തുവിനും മുമ്പ് 4-ആം നൂറ്റാണ്ട്
[തിരുത്തുക]തിയതി | സംഭവം |
---|---|
ക്രി.മു.383 അല്ലെങ്കിൽ ക്രി.മു. 330 [1] | ശിശുനാഗ രാജവംശത്തിലെ കലാശോകന്റെ നേതൃത്വത്തിൽ വൈശാലിയിൽ വെച്ച് രണ്ടാം ബുദ്ധമത സമ്മേളനം സംഘടിപ്പിച്ചു. സംഘം സ്ഥവിരവാദികർ, മഹാസാംഘികർ lഎന്നിങ്ങനെ രണ്ടായിപ്പിരിഞ്ഞു.[2] |
ക്രി.മു. 345–321 | മഗധ രാജ്യത്ത് നന്ദ രാജവംശം കൂടുതൽ പ്രബലരായി വന്നു.[3] |
ക്രി.മു. 326 | അലക്സാണ്ഡർ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ എത്തുന്നു. പിൽകാലത്ത് ഉദയം പ്രാപിച്ച ഇൻഡോ-ഗ്രീക്ക് രാജവംശങ്ങൾ ബുദ്ധമതത്തിന്റെ വളർച്ചയിൽ വളറ്റെ വലിയ സ്വാധീനം ചെലുത്തിയിരുന്നു.[4] |
ക്രി.മു. c. 321 – c. 297 | അശോകചക്രവർത്തിയുടെ പിതാമഹനായ ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലം, ബി.സി.320-ൽ നന്ദ രാജവംശത്തെ കീഴടക്കിയ അദ്ദേഹം, ക്രമേണ ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളും തന്റെ ഭരണത്തിന്റെ കീഴിലാക്കി.[5] |
ക്രിസ്തുവിനും മുമ്പ് 3-ആം നൂറ്റാണ്ട്
[തിരുത്തുക]തിയതി | സംഭവം |
---|---|
ക്രി.മു. 250 | അശോകചക്രവർത്തിയുടെ നേതൃത്വത്തിൽ മൂന്നാം ബുദ്ധമതസമ്മേളനം സംഘടിപ്പിച്ചു. മൊഗലിപുത്രനായിരുന്നു ഈ സമ്മേലനത്തിന്റെ കാർമ്മികത്വം വഹിച്ചത്. അദ്ദേഹം ബുദ്ധമതത്തിലെത്തെന്നെ ഒരു വിഭാഗം മുന്നോട്ട് വെച്ച ഈശ്വരവിരുദ്ധമായ ചില ആശയങ്ങളെ ഖണ്ഡിക്കുന്നതിനായികഥാവത്ഥു എന്ന സംഹിത രചിച്ചു.
മൗര്യസാമ്രാജ്യത്തിൽ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി അശോക ശാസനങ്ങൾ അവതരിപ്പിക്കപ്പെട്ടു. |
ക്രി.മു. 250 | ലോകത്തിന് ബുദ്ധമതത്തെക്കുറിച്ച് അറിവ് നൽകുവാനായി അശോകചക്രവർത്തി ലോകത്തിന്റെ വിവിധകോണുകളിലേക്ക് ബുദ്ധ സന്യാസിമാരെ അയക്കുന്നു. ഇത് ചൈന, ദക്ഷിണപൂർവ്വേഷ്യ, മലയ് രാജവംശം, പാശ്ചാത്യലോകത്തെ ഹെലെനിസ്റ്റിൿ രാജവംശങ്ങൾ എന്നിവിടങ്ങളിലേല്ലെല്ലാം ബൗദ്ധദർശനങ്ങൾ എത്തിച്ചു. |
ക്രി.മു. 250 | ആദ്യത്തെ-പൂർണവികസിത ഖരോഷ്ഠി ലിപിയുടെ ദൃഷ്ടാന്തങ്ങൾ, ഗാന്ധാരത്തിലെ ഷാബാസ്ഗഢി, മാൻസേഹ്ര എന്നിവിടങ്ങളിൽ കാണപ്പെട്ടു. |
ക്രി.മു. 220 | ലങ്കയിൽ അനുരാധപുരത്തെ ദേവാനാംപ്രിയ തിസ്സയുടെ ഭരണകാലത്ത്, അശോകന്റെ പുത്രനായ മഹേന്ദ്രൻ ഥേരവാദ ബുദ്ധിസം ഔദ്യോഗികമായി അവതരിപ്പിച്ചു |
ക്രിസ്തുവിനും മുമ്പ് 2-ആം നൂറ്റാണ്ട്
[തിരുത്തുക]തിയതി | സംഭവം |
---|---|
ക്രി.മു. 185 | സേനാപതി പുഷ്യമിത്ര ശുംഗൻ മൗര്യരാജാവിനെ വധിച്ച് അധികാരം കയ്ക്കലാാക്കുന്നു. അദ്ദേഹം ശുംഗ സാമ്രാജ്യം സ്ഥാപിക്കുകയും, തുടർന്ന് ബൗദ്ധമതത്തിനെതിരായി ഹിംസചെയ്യുകയുമുണ്ടായി |
ക്രി.മു.180 | ബാക്ട്രിയയിലെ ഡിമിട്രിയസ് I രാജാവ് ഇന്ത്യയെ ആക്രമിക്കുനു. പാടലീപുത്രം വരെയുള്ള പ്രദേശത്ത് അദ്ദേഹം ഇന്തോ-ഗ്രീക്ക് സാമ്രാജ്യം (180–10 BCE സ്ഥാപിക്കുന്നു, ഈ കാലയളവിൽ ബുദ്ധമതം വികാസം പ്രാപിക്കുകയുണ്ടായി |
ക്രി.മു. 165–130 | ഇൻഡോ-ഗ്രീക്ക് രാജാവായിരുന്ന് മെനാൻഡർ ഒന്നാമൻ , നാഗസേനൻ എന്ന സന്യാസിയുടെ ശിക്ഷണത്തിൽ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു.(മിലിന്ത പൻഹ). |
ക്രി.മു. 121 | ചൈനയിലെ മോഗൗ ഗുഹകളിലെ ലിഖിതങ്ങൾ പ്രകാരം, ചൈനീസ് ചക്രവർത്തി ഹാൻ വുദിക്ക് (156–87 BCE) രണ്ട് സ്വർണ്ണ ബുദ്ധശില്പങ്ങൾ ലഭിക്കുന്നു. |
ക്രിസ്തുവിനും മുമ്പ് 1-ആം നൂറ്റാണ്ട്
[തിരുത്തുക]തിയതി | സംഭവം |
---|---|
ക്രി.മു. 55 | ഇൻഡോ ഗ്രീക്ക് ഗവർണറായിരുന്ന തിയോഡോറസ് ബുദ്ധഭഗവാന്റെ തിരുശേഷിപ്പിനായ് ക്ഷേത്രം നിർമ്മിക്കുന്നു, അത് ശാക്യമുനിക്കായി സമർപ്പിക്കുന്നു. |
ക്രി.മു. 29 | സിംഹള ഭാഷയിലെ ചരിത്രലിഖിതങ്ങൾ പ്രകാരം, പാലി ശാസനം രാജാ [വത്തഗാമിനി] Error: {{Transliteration}}: transliteration text not Latin script (pos 1) (help) യുടെ ഭരണകാലത്ത് (29–17 BCE) ഉദ്ഭവിച്ചതാണ് എന്ന് കാണുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
ക്രി.മു. 2 | ഹുഒ ഹാൻഷുവിന്റെ സാക്ഷ്യപ്രകാരം ബിസി 2-ൽ ചൈനീസ് സ്ഥാനപതിയായിരുന്ന യുവെൻഷി ചൈനയിലെത്തി ബുദ്ധസൂക്തങ്ങളെക്കുറിച്ച് പ്രസംഗിച്ചിരുന്നു.[6] |
അവലംബം
[തിരുത്തുക]- ↑ Harvey, Peter (2013). An Introduction to Buddhism: Teachings, History and Practices (2nd ed.). Cambridge, UK: Cambridge University Press. pg. 88-90. Noting the date of seventy years after the passing of the Buddha, which, in the short chronology, would place the second council around 330 +/-20 years.
- ↑ Skilton, Andrew. A Concise History of Buddhism. 2004. p. 48
- ↑ Raychaudhuri, H. C.; Mukherjee, B. N. (1996), Political History of Ancient India: From the Accession of Parikshit to the Extinction of the Gupta Dynasty, Oxford University Press, pp. 204–209.
- ↑ Narain, A.K. (1957). The Indo-Greeks. Oxford: Clarendon Press. p. 124
- ↑ R.K. Sen (1895). "Origin of the Maurya of Magadha and of Chanakya". Journal of the Buddhist Text Society of India. The Society. pp. 26–32.
- ↑ Baldev Kumar (1973). Exact source needed!