Jump to content

മുളങ്കാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:06, 24 മേയ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jkadavoor (സംവാദം | സംഭാവനകൾ) (ref++)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുളങ്കാടൻ (Southern Duffer)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. lepida
Binomial name
Discophora lepida
(Moore, 1857)

മുളങ്കാടുകളിൽ കണ്ടുവരുന്ന ഒരിനം ചിത്രശലഭമാണ് മുളങ്കാടൻ (Discophora lepida).[1][2][3][4] ഡഫർ കുടുംബത്തിൽ പെടുന്ന രോമപാദ ശലഭമാണ് ഇത്.ഇതിന് സഹ്യാദ്രി ഡഫർ (Sahyadri Duffer) എന്നും പേരുണ്ട്. [5]

പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇതിനെ മഹാരാഷ്ട്ര , കേരളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.ജനുവരി , ഒക്ടോബർ മാസങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. [6].

അവലംബം

[തിരുത്തുക]
  1. "Discophora Boisduval, [1836]" at Markku Savela's Lepidoptera and Some Other Life Forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 160. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 201–202.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 190–191.{{cite book}}: CS1 maint: date format (link)
  5. http://www.ifoundbutterflies.org/sp/1058/Discophora-lepida
  6. http://www.ifoundbutterflies.org/#!/sp/1058/Discophora-lepida

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുളങ്കാടൻ&oldid=2816628" എന്ന താളിൽനിന്ന് ശേഖരിച്ചത്