Jump to content

സംവാദം:വേദാംഗജ്യോതിഷം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:42, 8 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013 മുതൽ വേദാംഗ ജ്യോതിഷം ഒരു ലേഖനമുള്ളതായി കാണുന്നു. കാര്യനിർവ്വാഹകർ ഉചിതമായതു ചെയ്യുമല്ലോ. പേരുകൾ തമ്മിൽ ഒരു സ്പേസിൻറെ വ്യത്യാസമേയുള്ളു. ഉള്ളടക്കം ഒന്നാണെന്നു പറയാൻ സാധിക്കില്ല എങ്കിലും രണ്ടും ഒരേ കാര്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുവെന്നു കാണുന്നു. മാളികവീട് (സംവാദം) 06:35, 28 ഫെബ്രുവരി 2018 (UTC)[മറുപടി]


ആദ്യത്തേതിൽ 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും. രണ്ടാമത്തേതിൽ 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും കാണുന്നു. ഇതിൽ ഏതാണ് ശരി? മാളികവീട് (സംവാദം) 06:40, 28 ഫെബ്രുവരി 2018 (UTC)[മറുപടി]

ആധികാരികമായി പറയാൻ കഴിയില്ല. എങ്കിലും എന്റെ അറിവിൽ 'ലഗധ മുനി'യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷം 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്.--Meenakshi nandhini (സംവാദം) 07:38, 28 ഫെബ്രുവരി 2018 (UTC)[മറുപടി]


ഇതേ പേരിൽ മറ്റൊരു താൾ കൂടി നിലനിൽക്കുന്നുണ്ട്. ശ്രദ്ധിക്കുക--Meenakshi nandhini (സംവാദം) 09:42, 8 ഏപ്രിൽ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വേദാംഗജ്യോതിഷം&oldid=2776020" എന്ന താളിൽനിന്ന് ശേഖരിച്ചത്