ബാസ്തെറ്റ്
ദൃശ്യരൂപം
Bastet | |||||
---|---|---|---|---|---|
Goddess of cats, protection, joy, dance, music, family, and love | |||||
| |||||
Bubastis | |||||
പ്രതീകം | lion, cat, the sistrum | ||||
ജീവിത പങ്കാളി | (in some accounts) Anubis, (occasionally) Ptah | ||||
മാതാപിതാക്കൾ | Ra and Isis or Ra only | ||||
സഹോദരങ്ങൾ | Tefnut, Shu, Serqet, Hathor, Horus, Sekhmet, Anhur; (in some accounts) Ammut and Thoth | ||||
മക്കൾ | (in some accounts) Khonsu, (possibly) Nefertem, (possibly) Maahes |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന, പൂച്ചയുടെ ശിരസോടുകൂടിയ ഒരു ദേവതയാണ് ബാസ്തെറ്റ്. രണ്ടാം രാജവംശത്തിന്റെ (2890 BC) കാലം മുതൽക്കെ ഈജിപ്റ്റിൽ ബാസ്തെറ്റ് ദേവതയുടെ ആരാധന നിലനിന്നിരുന്നു .ബാസ്ത്(Baast), ഉബാസ്തെ(Ubaste), ബാസെറ്റ്(Baset) എന്നി പേരുകളിലും ബാസ്തെറ്റ് അറിയപ്പെട്ടിരുന്നു.[1] ഗ്രീക് ഐതിഹ്യത്തിൽ, ഈ ദേവി ഐലുറോസ്(Ailuros) എന്നാണ് അറിയപ്പെട്ടിരുന്നത്.
- ↑ Badawi, Cherine. Footprint Egypt. Footprint Travel Guides, 2004.