വിഷപ്പക്ഷി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശത്രുക്കളിൽ നിന്നും രക്ഷപെടാനായി വിഷം ഉപയോഗിക്കുന്ന തരം പക്ഷിയാണ് വിക്ഷപ്പക്ഷി അഥവാ ടോക്സിക് പക്ഷി. ഇവ വിഷം ശത്രുക്കളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുന്നില്ല. എന്നാൽ ഇവയെ സ്പർശിക്കുകയോ ഭക്ഷിക്കുകയോ ചെയ്താൽ വിഷം ഏൽക്കുന്നു. ഇവ മറ്റു ജീവികളിൽ നിന്നും സസ്യങ്ങളിൽ നിന്നും വിഷം ശേഖരിച്ച് സൂക്ഷിക്കുന്നു.