എറിക് ബെറ്റ്സിഗ്
ദൃശ്യരൂപം
Eric Betzig | |
---|---|
ജനനം | Ann Arbor, Michigan, U.S. | 13 ജനുവരി 1960
കലാലയം | California Institute of Technology Cornell University |
തൊഴിൽ | Physicist |
അറിയപ്പെടുന്നത് | Nanoscopy, fluorescence microscopy |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2014) |
ശാസ്ത്രീയ ജീവിതം | |
പ്രബന്ധം | Near-field Scanning Optical Microscopy (1988) |
വെബ്സൈറ്റ് | Eric Betzig, PhD |
ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ജനേലിയ ഫാം റിസർച്ച് കാമ്പസിലെ ഗവേഷകനായ എറിക് ബെറ്റ്സിഗിനു (ജ: ജനു 13 1960) ഗവേഷകരായ സ്റ്റെഫാൻ ഹെൽ, വില്യം .ഇ.മോണർ എന്നിവർക്കൊപ്പം 2014 ലെ[രസതന്ത്രം|രസതന്ത്ര]]ത്തിനുള്ള നൊബൽ പ്രഖ്യാപിയ്ക്കപ്പെട്ടു.[1][2]
വിദ്യാഭ്യാസം
കോർണൽ സർവ്വകലാാാലയിൽ നിന്നു ഉന്നതപഠനം പൂർത്തിയാക്കിയ ബെറ്റ്സിഗ് എടി& ടി ബെൽ ലാബോട്ടറീസിലാണ് ആദ്യകാല ഗവേഷണം ആരംഭിച്ചത്.
അവലംബം
- ↑ "Eric Betzig, PhD". hhmi.org. Howard Hughes Medical Institute. Retrieved 2014-10-08.
- ↑ "Eric Betzig Wins 2014 Nobel Prize in Chemistry". HHMI News. hhmi.org. 2014-10-08. Retrieved 2014-10-08.