Jump to content

സൊംബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:29, 4 ഓഗസ്റ്റ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjunkmohan (സംവാദം | സംഭാവനകൾ) (വർഗ്ഗം:കരീബിയൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Zombie
മറ്റു പേര്: Zombi, Zonbi
മിത്തോളജിCaribbean folklore
വിഭാഗംLegendary creature
ഉപ-വിഭാഗംUndead
മാതാപിതാക്കൾBantu mythology
രാജ്യംHaiti
സമാന ജീവികൾRevenant

ഹെയ്തിയൻ ഐതിഹ്യമനുസരിച്ച് മന്ത്ര-തന്ത്രങ്ങളാൽ ജീവൻ വയ്ക്കപ്പെട്ട ശവമാണ് സൊംബി.സൊംബി ഇതിവൃത്തത്തെ ആസ്പദമാക്കി വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.1929ൽ പ്രസിദ്ധീകരിച്ച വില്യം സീബ്രൂക്കിന്റെ മാജിക് ഐലൻഡ് എന്ന കൃതിയാണ് അമേരിക്കയിൽ സൊംബി സാഹിത്യത്തിന് തുടക്കം കുറിച്ചത്.ജോർജ് എ റൊമറോവിന്റെ നൈറ്റ് ഒവ് ദ ലിവിങ് ഡെഡ് ചലച്ചിത്ര പരമ്പരകൾ ലോകമാകമാനം വൻ വിജയം നേടി.

"https://ml.wikipedia.org/w/index.php?title=സൊംബി&oldid=1976134" എന്ന താളിൽനിന്ന് ശേഖരിച്ചത്