വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇത് Vssun (talk) എന്ന ഉപയോക്താവ് പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിന്റെ താളാണ്. ഇത് ഒരു അപരമൂർത്തി അല്ല, പക്ഷേ
ഇത് സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ്.
കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ, ദയവായി യന്ത്രം നിർത്തുക.
|
|
| ഈ യന്ത്രം താഴെക്കാണുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു
- അനേകം ലേഖനങ്ങളിൽ ഒറ്റയടിക്ക് വർഗ്ഗം മാറ്റുന്നതിന് (category.py)
- ഇരട്ട തിരിച്ചുവിടലുകൾ ശരിയാക്കുന്നതിന് (redirect.py)
- ഒറ്റയടിക്ക് അനേകം താളുകളുടെ പേര് മാറ്റുന്നതിന് (movepages.py)
- സോഫ്റ്റ്-ഹൈഫൺ പോലുള്ള അദൃശ്യാക്ഷരങ്ങൾ നീക്കം ചെയ്യുന്നതിനും - അക്ഷരത്തെറ്റ് തിരുത്തുന്നതിനും (replace.py)
- നീക്കം ചെയ്ത പ്രമാണങ്ങളെ താളുകളിൽ നിന്നും ഒഴിവാക്കുന്നതിന് (കസ്റ്റം സ്ക്രിപ്റ്റ്) - പരീക്ഷണഘട്ടത്തിൽ
- ഉപയോക്താവിന്റെ സംവാദത്താളുകളിൽ സന്ദേശങ്ങൾ നൽകുന്നതിന്. - പരീക്ഷണഘട്ടത്തിൽ
|
നിങ്ങൾക്കും ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കണമെന്നുണ്ടെങ്കിൽ താഴെക്കാണുന്ന കണ്ണികൾ സന്ദർശിക്കുക