സംവാദം:ഗോളീയ ത്രികോണമിതി
ദൃശ്യരൂപം
en:Spherical geometry ഉം en:Spherical trigonometry ഉം ഉണ്ട്. ലേഖനത്തിന്റെ പേരും ഉള്ളടക്കവും രണ്ടാണോ ? --എഴുത്തുകാരി സംവാദം 06:45, 3 ജനുവരി 2012 (UTC)
- ത്രികോണമിതി എന്ന താളിലെ നിർവചനം ഗോളീയ ത്രികോണമിതി, ഒരു ഗോളത്തിന്മേൽ രചിച്ചിരിക്കുന്ന ത്രികോണങ്ങളെപ്പറ്റിയുള്ള പഠനങ്ങളാണ്. എന്നാണ് - Spherical trigonometry is a branch of spherical geometry which deals with polygons (especially triangles) on the sphere and the relationships between the sides and the angles. en:Spherical trigonometry എന്ന താളിലെ നിർവചനം താഴെക്കാണുന്നതുപോലെയും Spherical geometry എന്നത് ഗോളീയ ജ്യാമിതി എന്നും നിർവചിക്കാമോ?
ഒരു ഗോളത്തിന്മേൽ രചിച്ചിരിക്കുന്ന ബഹുഭുജങ്ങളെക്കുറിച്ചും (പ്രത്യേകിച്ചും ത്രികോണങ്ങൾ) അവയുടെ വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണ് ഗോളീയ ത്രികോണമിതി. --ഷാജി (സംവാദം) 13:23, 5 ജനുവരി 2012 (UTC)