എസ്. രാജേന്ദ്രൻ
ദൃശ്യരൂപം
എസ്. രാജേന്ദ്രൻ | |
---|---|
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 13 2006 – മേയ് 3 2021 | |
മുൻഗാമി | എ.കെ. മോനി |
പിൻഗാമി | എ. രാജ |
മണ്ഡലം | ദേവികുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മൂന്നാർ | 10 നവംബർ 1964
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | എം. ലത |
കുട്ടികൾ | രണ്ട് മകൾ |
മാതാപിതാക്കൾ |
|
വസതി | ദേവികുളം |
As of ഓഗസ്റ്റ് 22, 2020 ഉറവിടം: നിയമസഭ |
പ്രമുഖ സി.പി.ഐ.(എം) നേതാവും ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എസ്. രാജേന്ദ്രൻ. 1964 നവംബർ 10ന് മൂന്നാറിനടുത്ത് ജനിച്ചു, ഷമ്മുഗവേൽ-സുപ്പമ്മാൾ ആണ് മാതാപിതാക്കൾ. 2006 മുതൽ തുടർച്ചയായി ദേവികുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു, മുൻപ് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.[1]
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2016 | ദേവികുളം നിയമസഭാമണ്ഡലം | എസ്. രാജേന്ദ്രൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | എ.കെ. മണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആർ.എം. ധനലക്ഷ്മി | എ.ഐ.ഡി.എം.കെ. |
2011 | ദേവികുളം നിയമസഭാമണ്ഡലം | എസ്. രാജേന്ദ്രൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | എ.കെ. മണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എസ്. രാജഗോപാൽ | ബി.ജെ.പി., എൻ.ഡി.എ. |
2006 | ദേവികുളം നിയമസഭാമണ്ഡലം | എസ്. രാജേന്ദ്രൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | എ.കെ. മണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആർ. കനിരാജ് | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
- ↑ "നിയമസഭ" (PDF). Retrieved 22 ഓഗസ്റ്റ് 2020.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org