"സംവാദം:നാട്ടുവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
'ഇതാണോ നാട്ടുവെളിച്ചം? രാത്രി ചന്ദ്രന്റെ റിഫ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
ഇതാണോ നാട്ടുവെളിച്ചം? രാത്രി ചന്ദ്രന്റെ റിഫ്ലക്ഷനും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശവും കൂടിച്ചേർന്നുണ്ടാകുന്ന അരണ്ട വെളിച്ചമല്ലേ നാട്ടുവെളിച്ചം. ?? twilight ന്ന് പറയുന്നത് മൂവന്തിനേരം അല്ലെങ്കിൽ ത്രിസന്ധ്യാ നേരം അല്ലേ? ആ സമയത്തെ വെളിച്ചത്തിന് സന്ധ്യാവെളിച്ചം എന്നല്ലേ പേര്? ഇവിടെ കാലങ്ങളായി പറഞ്ഞുകേൾക്കുന്നത് അങ്ങനെയാണ്. ഇനി പാലക്കാട്ടെ പ്രയോഗമാണോ എന്നറിയില്ല.--[[ഉപയോക്താവ്:LIC Habeeb|Habeeb | ഹബീബ്]] 16: |
ഇതാണോ നാട്ടുവെളിച്ചം? രാത്രി ചന്ദ്രന്റെ റിഫ്ലക്ഷനും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശവും കൂടിച്ചേർന്നുണ്ടാകുന്ന അരണ്ട വെളിച്ചമല്ലേ നാട്ടുവെളിച്ചം. ?? twilight ന്ന് പറയുന്നത് മൂവന്തിനേരം അല്ലെങ്കിൽ ത്രിസന്ധ്യാ നേരം അല്ലേ? ആ സമയത്തെ വെളിച്ചത്തിന് സന്ധ്യാവെളിച്ചം എന്നല്ലേ പേര്? ഇവിടെ കാലങ്ങളായി പറഞ്ഞുകേൾക്കുന്നത് അങ്ങനെയാണ്. ഇനി പാലക്കാട്ടെ പ്രയോഗമാണോ എന്നറിയില്ല.--[[ഉപയോക്താവ്:LIC Habeeb|Habeeb | ഹബീബ്]] 16:, 18 ജൂൺ 2011 (UTC) |
16:36, 18 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഇതാണോ നാട്ടുവെളിച്ചം? രാത്രി ചന്ദ്രന്റെ റിഫ്ലക്ഷനും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശവും കൂടിച്ചേർന്നുണ്ടാകുന്ന അരണ്ട വെളിച്ചമല്ലേ നാട്ടുവെളിച്ചം. ?? twilight ന്ന് പറയുന്നത് മൂവന്തിനേരം അല്ലെങ്കിൽ ത്രിസന്ധ്യാ നേരം അല്ലേ? ആ സമയത്തെ വെളിച്ചത്തിന് സന്ധ്യാവെളിച്ചം എന്നല്ലേ പേര്? ഇവിടെ കാലങ്ങളായി പറഞ്ഞുകേൾക്കുന്നത് അങ്ങനെയാണ്. ഇനി നാട്ടുവെളിച്ചം എന്ന് രാത്രിയിലെ അരണ്ട പ്രകാശത്തെ പറയുന്നത് പാലക്കാട്ടെ പ്രയോഗമാണോ എന്നറിയില്ല.--Habeeb | ഹബീബ് 16:36, 18 ജൂൺ 2011 (UTC)