"വിനി വിശ്വലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| caption = |
| caption = |
||
| birth_name = |
| birth_name = |
||
| birth_date = |
| birth_date = |
||
| birth_place = [[Kerala]], India |
| birth_place = [[Kerala]], India |
||
| other_names = |
| other_names = |
||
വരി 13: | വരി 13: | ||
| yearsactive = 2012 – മുതൽ |
| yearsactive = 2012 – മുതൽ |
||
| spouse = {{Marriage|റിൻഷാ|2013}} |
| spouse = {{Marriage|റിൻഷാ|2013}} |
||
| children = |
| children = |
||
| parents = |
| parents = |
||
|residence = Pathanamthitta, [[Kerala]] |
|residence = Pathanamthitta, [[Kerala]] |
||
}} |
}} |
||
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു [[ദുൽക്കർ സൽമാൻ]], [[സണ്ണി വെയ്ൻ]] എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തിരക്കഥ രചയിതാവായി അരങ്ങേറ്റം. [[കൂതറ]], തീവണ്ടി എന്നീ ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ചു.<ref>{{cite news|url=https://www.thehindu.com/entertainment/movies/i-didnt-have-a-cakewalk-in-cinema-says-tovino-thomas/article25307536.ece|title= I didn’t have a cakewalk in cinema, says Tovino Thomas |date=25 October 2018|newspaper=The Hindu|first=Vijay|last=George|accessdate=29 August 2019}}</ref><ref>{{cite web|url=http://www.sify.com/movies/theevandi-to-release-on-september-7-imagegallery-malayalam-sjelXBafiehhe.html|title=Vini Viswalal, who wrote Second Show and Koothara, is the scenarist|publisher=sify|via=sify.com}}</ref><ref>{{cite web|url=https://www.thenewsminute.com/article/surya-tej-play-hero-telugu-remake-theevandi-101826|title=Theevandi was directed by Fellini TP with Vini Viswa Lal penning its script.|publisher=thenewsminute|via=thenewsminute.com}}</ref> |

==വ്യക്തി ജീവിതം == |
|||
1984 ഒക്ടോബർ 20-ന് ജനിച്ച വിനിയുടെ മാതാപിതാക്കൾ വിശ്വനാഥപിള്ളയും നിർമലാദേവിയുമാണ്. ബി ടെക് ബിരുദധാരിയാണ് വിനി വിശ്വലാൽ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ റിനിഷയാണ് ഭാര്യ(2013ൽ വിവാഹിതരായി). യുവ അമേയ മകളാണ്. |
|||
==സിനിമ ജീവിതം == |
|||
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു [[ദുൽക്കർ സൽമാൻ]], [[സണ്ണി വെയ്ൻ]], [[ഗൗതമി നായർ]] എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012ൽ പുറത്തിറങ്ങിയ ''[[സെക്കന്റ് ഷോ]]'' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. പിന്നീട് ''[[കൂതറ]]'', ''തീവണ്ടി '' എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചു. തീവണ്ടി(2018), [[കൽക്കി]](2019) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. |
|||
==ചലച്ചിത്രങ്ങൾ == |
==ചലച്ചിത്രങ്ങൾ == |
15:33, 15 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിനി വിശ്വലാൽ | |
---|---|
ജനനം | Kerala, India | 20 ഒക്ടോബർ 1985
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 2012 – മുതൽ |
ജീവിതപങ്കാളി(കൾ) | റിൻഷാ (m. 2013) |
കുട്ടികൾ | യുവ അമേയ വിശ്വലാൽ |
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു ദുൽക്കർ സൽമാൻ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തിരക്കഥ രചയിതാവായി അരങ്ങേറ്റം. കൂതറ, തീവണ്ടി എന്നീ ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ചു.[1][2][3]
വ്യക്തി ജീവിതം
1984 ഒക്ടോബർ 20-ന് ജനിച്ച വിനിയുടെ മാതാപിതാക്കൾ വിശ്വനാഥപിള്ളയും നിർമലാദേവിയുമാണ്. ബി ടെക് ബിരുദധാരിയാണ് വിനി വിശ്വലാൽ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ റിനിഷയാണ് ഭാര്യ(2013ൽ വിവാഹിതരായി). യുവ അമേയ മകളാണ്.
സിനിമ ജീവിതം
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു ദുൽക്കർ സൽമാൻ, സണ്ണി വെയ്ൻ, ഗൗതമി നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. പിന്നീട് കൂതറ, തീവണ്ടി എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചു. തീവണ്ടി(2018), കൽക്കി(2019) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
ചലച്ചിത്രങ്ങൾ
# | വർഷം | ചലച്ചിത്രം | സംവിധായകൻ |
---|---|---|---|
1 | 2012 | സെക്കന്റ് ഷോ | ശ്രീനാഥ് രാജേന്ദ്രൻ |
2 | 2014 | കൂതറ | ശ്രീനാഥ് രാജേന്ദ്രൻ |
3 | 2018 | തീവണ്ടി | ഫെല്ലെയ്നി |
അവലംബം
- ↑ George, Vijay (25 October 2018). "I didn't have a cakewalk in cinema, says Tovino Thomas". The Hindu. Retrieved 29 August 2019.
- ↑ "Vini Viswalal, who wrote Second Show and Koothara, is the scenarist". sify – via sify.com.
- ↑ "Theevandi was directed by Fellini TP with Vini Viswa Lal penning its script". thenewsminute – via thenewsminute.com.