"റോളിംഗ് സ്റ്റോൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary |
(ചെ.) removed Category:സംഗീതം - അപൂർണ്ണലേഖനങ്ങൾ using HotCat |
||
വരി 2: | വരി 2: | ||
{{Music-stub}} |
{{Music-stub}} |
||
[[വർഗ്ഗം:സംഗീതം - അപൂർണ്ണലേഖനങ്ങൾ]] |
11:17, 23 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
പ്രസിദ്ധ ബ്രിട്ടിഷ് സംഗീതസംഘം ആണ് റോളിംഗ് സ്റ്റോൺസ്. 1962-ൽ രൂപീകരിച്ചു. റോക്ക് സംഗീതത്തിലെ `ചീത്തക്കുട്ടികൾ' എന്നറിയപ്പെട്ട ഈ സംഘത്തിലെ സ്ഥാപകാംഗങ്ങൾ മിക് ജാഗർ (1943-), കീത്ത് റിച്ചാർഡ്‌സ് (1943- ), ബ്രയാൻ ജോൺസ് (1942-69), ബിൽ വൈമാൻ (1936-), ചാർലി വാട്ട്‌സ് (1941- ), ഇയാൻ സ്റ്റിവർട്ട് (1938-85) എന്നിവരായിരുന്നു. 1990കളിലും സംഘം അതിരുകൾ നടത്തു കയും റെക്കോഡുകൾ പുറത്തിറക്കുകയും ചെയ്തു. ബെഗ്ഗേഴ്‌സ് ബാങ്‌ക്വെറ്റ് (1968), എക്‌സൈൽ ഓൺ മെയിൻ സ്ട്രീറ്റ് (1972) എന്നീ ആൽബങ്ങൾ ഏറ്റവും മികച്ച സൃഷ്ടികളായി അറിയപ്പെടുന്നു. സം ഗേൾസ് (1978), സ്റ്റീൽ വീൽസ് (1989), സ്ട്രിപ്ഡ് (1996) എന്നിവ മറ്റ് പ്രശസ്ത ആൽബങ്ങൾ.