"കാരൂർ സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്ര��ർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തിരുന്നു. ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ പത്രം, കെ.പി. ആമസോൺ പബ്ലിക്കേഷൻസ്, കാരൂർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്റർ കൂടിയായണ് കാരൂർ.<ref name=malayalamnewsdaily-1"/><ref name=manorama-1"/> |
ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തിരുന്നു. ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ പത്രം, കെ.പി. ആമസോൺ പബ്ലിക്കേഷൻസ്, കാരൂർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്റർ കൂടിയായണ് കാരൂർ.<ref name=malayalamnewsdaily-1"/><ref name=manorama-1"/> |
||
== ജീവിതരേഖ == |
== ജീവിതരേഖ == |
||
[[മാവേലിക്കര]] [[ചാരുംമൂട്|ചാരുംമൂടിലെ]] സാമുവേലിന്റെയും റെയ്ച്ചലിന്റെയും മകനായ ദാനിയേൽ കാരൂർ സോമൻ എന്ന പേരിൽ ഹൈസ്കൂൾ കാലം തൊട്ട് റേഡിയോ |
[[മാവേലിക്കര]] [[ചാരുംമൂട്|ചാരുംമൂടിലെ]] സാമുവേലിന്റെയും റെയ്ച്ചലിന്റെയും മകനായ ദാനിയേൽ കാരൂർ സോമൻ എന്ന പേരിൽ ഹൈസ്കൂൾ കാലം തൊട്ട് റേഡിയോ പങ്കെടുത്തും [[ബാലരമ|ബാലരമയിൽ]] കവിതകൾ എഴുതിയുമാണ് കലാ- സാഹിത്യരംഗത്തേക്കു പ്രവേശിച്ചത്. |
||
ഇതിനോടകം, നാടകം, സംഗീത നാടകം, നോവൽ, കുട്ടികളുടെ നോവൽ, കഥ, ചരിത്രക്കഥ, കവിത, യാത്രാവിവരണം, ലേഖനം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലായി അറുപത്തിമൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 'ക' എന്ന പേരിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിലെ മൂന്ന് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷിലും കഥയും നോവലും എഴുതിയിട്ടുണ്ട്. [[മാധ്യമം ദിനപത്രം|മാധ്യമം ദിനപത്രത്തിനു]] വേണ്ടി 2012ലെ [[ലണ്ടൻ ഒളിമ്പിക്സ്]] റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഓമനയാണ് ഭാര്യ. രാജീവ്, സിമ്മി, സിബിൻ എന്നിവർ മക്കളും സോണി, രാജീവ് എന്നിവർ മരുമക്കളുമാണ്.<ref name=malayalamnewsdaily-1"/><ref name=manorama-1"/> |
ഇതിനോടകം, നാടകം, സംഗീത നാടകം, നോവൽ, കുട്ടികളുടെ നോവൽ, കഥ, ചരിത്രക്കഥ, കവിത, യാത്രാവിവരണം, ലേഖനം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലായി അറുപത്തിമൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 'ക' എന്ന പേരിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിലെ മൂന്ന് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷിലും കഥയും നോവലും എഴുതിയിട്ടുണ്ട്. [[മാധ്യമം ദിനപത്രം|മാധ്യമം ദിനപത്രത്തിനു]] വേണ്ടി 2012ലെ [[ലണ്ടൻ ഒളിമ്പിക്സ്]] റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഓമനയാണ് ഭാര്യ. രാജീവ്, സിമ്മി, സിബിൻ എന്നിവർ മക്കളും സോണി, രാജീവ് എന്നിവർ മരുമക്കളുമാണ്.<ref name=malayalamnewsdaily-1"/><ref name=manorama-1"/> |
||
==സാഹിത്യചോരണ ആരോപണം== |
==സാഹിത്യചോരണ ആരോപണം== |
||
2016ൽ, കാരൂർ സോമന്റെ, [[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി ബുക്ക്സ്]] പ്രസിദ്ധീകരിച്ച [[സ്പെയിൻ കാളപ്പോരിന്റെ നാട്]] എന്ന യാത്രാവിവരണ കൃതിയുമായി<ref name=manorama-2">{{cite web|url = https://www.manoramaonline.com/literature/literaryworld/bok-release-karoor-soman.html |title = എഴുത്തുകാർ ദാർശനിക ബോധമുളളവരാകണം : സ്പീക്കർ ശ്രീരാമകൃഷ്ണൻ|publisher = manorama|date = 2016-08-02|language = മലയാളം}}</ref> ബന്ധപ്പെട്ട് ഒരു വിവാദം ഉയരുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഈ പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തന്റെ ബ്ലോഗിൽ നിന്നും പകർത്തിയതാണെന്ന് ആരോപിച്ചു കൊണ്ട്, മലയാളത്തിലെ ഒരു യാത്രാവിവരണ സാഹിത്യകാരനും ബ്ലോഗറും വിക്കിപീഡിയനുമായ [[മനോജ് രവീന്ദ്രൻ]] രംഗത്തു വന്നിരുന്നു. 2017ൽ ഉടലെടുത്ത ഈ വിവാദം നിലവിൽ കോടതിനടപടി നേരിട്ടുകൊണ്ടിരിക്കുന്നു. [[ഉപയോക്താവ്:നിരക്ഷരൻ|നിരക്ഷരൻ]] എന്ന പേരിൽ [[വിക്കിപീഡിയ|വിക്കിപീഡിയയിൽ]] ലേഖനങ്ങൾ എഴുതുന്ന മനോജ് രവീന്ദ്രന്റെ '''''നിരക്ഷരൻ''''' എന്ന ബ്ലോഗിൽ നിന്നാണ്, കാരൂർ സോമൻ വിവരങ്ങൾ ശേഖരിച്ചതെന്നാണ് മനോജ് രവീന്ദ്രന്റെ വെളിപ്പെടത്തൽ. ഇതിനെ തുടർന്ന്, തന്റെ ബ്ലോഗിൽ എഴുതിയ ലേഖനത്തിലെ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചു കൊണ്ട് സജി തോമസ് എന്ന മറ്റൊരു മലയാളി ബ്ലോഗറും രംഗത്തു വരികയുണ്ടായി. തുടർന്ന്, ഈ പുസ്തകം മാതൃഭൂമി പിൻവലിക്കുകയും ചെയ്തു.<ref name=samakalikamalayalam-1">{{cite web|url = https://www.samakalikamalayalam.com/keralam/2017/Dec/29/ബ്ലോഗ്-പകര്ത്തി-പുസ്തകമാക്കി-കാരൂര്-സോമനും-പ്രസാധകര്ക്കുമെതിരെ-നിരക്ഷരന്-നിയമനടപടിക്ക്-13989.html |title =ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്|publisher = Samakalika Malayalam|date = 2017-12-29|language = മലയാളം}}</ref><ref name=marunadanmalayalee-1">{{cite web|url = https://marunadanmalayalee.com/book-plagiarism-issue-of-kaaroor-soman-93990 |title =കാളപ്പോരു കണ്ട സ്റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി മോഷ്ടിക്കപ്പെട്ട മറ്റൊരു ബ്ളോഗെഴുത്തിന്റെ അവകാശി സജി തോമസും|publisher = Marunadan Malayalee|date = 2017-12-30|language = മലയാളം}}</ref><ref name=malayalam.oneindia-1">{{cite web|url = https://malayalam.oneindia.com/culture/media/copyright-vioaltion-one-more-blogger-to-sue-karoor-soman-book-publisher-190120.html |title =കാരൂർ സോമന്റെ പുസ്തകത്തിൽ കോപ്പിയടിച്ച 11 യാത്രാവിവരണങ്ങൾ കൂടി, പരാതിയുമായി മറ്റൊരു ബ്ലോഗറും രംഗത്ത്|publisher = One India Malayalam|date = 2018-01-02|language = മലയാളം}}</ref> |
|||
==അവലംബം== |
==അവലംബം== |
||
15:59, 26 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
മലയാളത്തിലെ പ്രശസ്തനായ ഒരു പ്രവാസി എഴുത്തുകാരനാണ്, ദാനിയേൽ സാമുവേൽ എന്ന കാരൂർ സോമൻ.[1][2] ലണ്ടനിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അവാർഡ് നേടിയിട്ടുണ്ട്.[1][2] ഒരു ദിവസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിന്റെ ലോകറെക്കോർഡ് ആണ് അദ്ദേഹത്തിനെ അവാർഡിന് അർഹമാക്കിയത്. അദ്ദേഹം തന്റെ മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തിരുന്നു. ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ പത്രം, കെ.പി. ആമസോൺ പബ്ലിക്കേഷൻസ്, കാരൂർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്റർ കൂടിയായണ് കാരൂർ.[1][2]
ജീവിതരേഖ
മാവേലിക്കര ചാരുംമൂടിലെ സാമുവേലിന്റെയും റെയ്ച്ചലിന്റെയും മകനായ ദാനിയേൽ കാരൂർ സോമൻ എന്ന പേരിൽ ഹൈസ്കൂൾ കാലം തൊട്ട് റേഡിയോ നാടകങ്ങളിൽ പങ്കെടുത്തും ബാലരമയിൽ കവിതകൾ എഴുതിയുമാണ് കലാ- സാഹിത്യരംഗത്തേക്കു പ്രവേശിച്ചത്.
ഇതിനോടകം, നാടകം, സംഗീത നാടകം, നോവൽ, കുട്ടികളുടെ നോവൽ, കഥ, ചരിത്രക്കഥ, കവിത, യാത്രാവിവരണം, ലേഖനം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലായി അറുപത്തിമൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 'ക' എന്ന പേരിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിലെ മൂന്ന് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷിലും കഥയും നോവലും എഴുതിയിട്ടുണ്ട്. മാധ്യമം ദിനപത്രത്തിനു വേണ്ടി 2012ലെ ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഓമനയാണ് ഭാര്യ. രാജീവ്, സിമ്മി, സിബിൻ എന്നിവർ മക്കളും സോണി, രാജീവ് എന്നിവർ മരുമക്കളുമാണ്.[1][2]
സാഹിത്യചോരണ ആരോപണം
2016ൽ, കാരൂർ സോമന്റെ, മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച സ്പെയിൻ കാളപ്പോരിന്റെ നാട് എന്ന യാത്രാവിവരണ കൃതിയുമായി[3] ബന്ധപ്പെട്ട് ഒരു വിവാദം ഉയരുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഈ പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തന്റെ ബ്ലോഗിൽ നിന്നും പകർത്തിയതാണെന്ന് ആരോപിച്ചു കൊണ്ട്, മലയാളത്തിലെ ഒരു യാത്രാവിവരണ സാഹിത്യകാരനും ബ്ലോഗറും വിക്കിപീഡിയനുമായ മനോജ് രവീന്ദ്രൻ രംഗത്തു വന്നിരുന്നു. 2017ൽ ഉടലെടുത്ത ഈ വിവാദം നിലവിൽ കോടതിനടപടി നേരിട്ടുകൊണ്ടിരിക്കുന്നു. നിരക്ഷരൻ എന്ന പേരിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്ന മനോജ് രവീന്ദ്രന്റെ നിരക്ഷരൻ എന്ന ബ്ലോഗിൽ നിന്നാണ്, കാരൂർ സോമൻ വിവരങ്ങൾ ശേഖരിച്ചതെന്നാണ് മനോജ് രവീന്ദ്രന്റെ വെളിപ്പെടത്തൽ. ഇതിനെ തുടർന്ന്, തന്റെ ബ്ലോഗിൽ എഴുതിയ ലേഖനത്തിലെ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചു കൊണ്ട് സജി തോമസ് എന്ന മറ്റൊരു മലയാളി ബ്ലോഗറും രംഗത്തു വരികയുണ്ടായി. തുടർന്ന്, ഈ പുസ്തകം മാതൃഭൂമി പിൻവലിക്കുകയും ചെയ്തു.[4][5][6]
അവലംബം
- ↑ 1.0 1.1 1.2 1.3 "കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു". malayalam news daily. 2022-01-18.
- ↑ 2.0 2.1 2.2 2.3 "സാഹിത്യകാരൻ കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു". manorama. 2022-01-18.
- ↑ "എഴുത്തുകാർ ദാർശനിക ബോധമുളളവരാകണം : സ്പീക്കർ ശ്രീരാമകൃഷ്ണൻ". manorama. 2016-08-02.
- ↑ "ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്". Samakalika Malayalam. 2017-12-29.
- ↑ "കാളപ്പോരു കണ്ട സ്റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി മോഷ്ടിക്കപ്പെട്ട മറ്റൊരു ബ്ളോഗെഴുത്തിന്റെ അവകാശി സജി തോമസും". Marunadan Malayalee. 2017-12-30.
- ↑ "കാരൂർ സോമന്റെ പുസ്തകത്തിൽ കോപ്പിയടിച്ച 11 യാത്രാവിവരണങ്ങൾ കൂടി, പരാതിയുമായി മറ്റൊരു ബ്ലോഗറും രംഗത്ത്". One India Malayalam. 2018-01-02.