"പപ്പടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
+ |
||
വരി 1: | വരി 1: | ||
{{prettyurl|Papadum}} |
|||
{{ആധികാരികത}} |
|||
കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേര്‍ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം. |
കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേര്‍ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം. |
||
പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയില്‍ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. |
പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയില്‍ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. |
||
==തയ്യാറാക്കുന്നതിങ്ങനെ== |
==തയ്യാറാക്കുന്നതിങ്ങനെ== |
||
പച്ചപ്പപ്പടം നിര്‍മ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി,ജലം,പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു. |
പച്ചപ്പപ്പടം നിര്‍മ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി,ജലം,പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു. |
||
==ശാസ്ത്രീയവശം== |
==ശാസ്ത്രീയവശം== |
||
⚫ | ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്.മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി ജലം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍,പൊടിയിലെ മാംസ്യത്തിനു മാറ്റം സംഭവിച്ച് ഒരു തരം പശപശപ്പ് ഉളവാകുന്നു .ഈ സവിശേഷതയാണ് 'ഡോ സ്വഭാവം'.ഈ പശിമയാണ് പപ്പടം കുമിളയ്ക്കാന്‍ കാരണം.മാംസ്യത്തിന്റെ നേരിയ പാളികള്‍ക്കിടയില്‍ വാതകമര്‍ദ്ദം ഉണ്ടാകുമ്പോള്‍ പാളികള്‍ തമ്മില്‍ വേര്‍പെടുകയും അങ്ങനെ അവ കുമിളകളാവുകയും ചെയ്യുന്നു.തിളയ്ക്കുന്ന എണ്ണയില്‍ ഇടുന്ന നേരം പപ്പടക്കാരം വിഘടിയ്ക്കുകയും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് രൂപം കൊള്ളുകയും ചെയ്യുന്നു.പച്ചപ്പപ്പടത്തില്‍ മിച്ചം വരുന്ന ജലാംശം ആവിയായി മാറുന്നു. |
||
⚫ | ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്.മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി |
||
==അവലംബം== |
|||
ഗണിതവും ശാസ്ത്രവും പഠിയ്ക്കേണ്ടതെങ്ങനെ |
|||
[[en:Papadum]] |
[[en:Papadum]] |
06:17, 8 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേര്‍ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം.
പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയില്‍ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്.
തയ്യാറാക്കുന്നതിങ്ങനെ
പച്ചപ്പപ്പടം നിര്‍മ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി, ജലം, പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു.
ശാസ്ത്രീയവശം
ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി ജലം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍, പൊടിയിലെ മാംസ്യത്തിനു മാറ്റം സംഭവിച്ച് ഒരു തരം പശപശപ്പ് ഉളവാകുന്നു . ഈ സവിശേഷതയാണ് 'ഡോ സ്വഭാവം'. ഈ പശിമയാണ് പപ്പടം കുമിളയ്ക്കാന്‍ കാരണം. മാംസ്യത്തിന്റെ നേരിയ പാളികള്‍ക്കിടയില്‍ വാതകമര്‍ദ്ദം ഉണ്ടാകുമ്പോള്‍ പാളികള്‍ തമ്മില്‍ വേര്‍പെടുകയും അങ്ങനെ അവ കുമിളകളാവുകയും ചെയ്യുന്നു. തിളയ്ക്കുന്ന എണ്ണയ���ല്‍ ഇടുന്ന നേരം പപ്പടക്കാരം വിഘടിയ്ക്കുകയും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് രൂപം കൊള്ളുകയും ചെയ്യുന്നു. പച്ചപ്പപ്പടത്തില്‍ മിച്ചം വരുന്ന ജലാംശം ആവിയായി മാറുന്നു.