Jump to content

"കുടുംബശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary
വരി 5: വരി 5:


== ഘടന ==
== ഘടന ==
അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 20 മുതൽ 40 വരെ ആയി നിയന്ത്രിച്ചിരിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽക്കൂട്ടം (NHG : Neihbour Hood Group ) എന്നാണ് . അതിൽ നിന്നും 5 അംഗങ്ങളെ‌ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണം അംഗങ്ങള് പരസ്പരം അറിയാവുന്നവരായിരിക്കുമെന്നതിനാൽ അവർക്ക് തുറന്ന് സംവദിക്കാൻ പ്രയാസം നേരിടുന്നില്ല എന്നതാണ്. കൂടാതെ സ്വന്തം സംഘത്തിന്റെ കഴിവുകൾ, ശക്തികൾ, പരാധീനതകൾ എന്നിവയെപ്പറ്റി അവർക്ക് ബോധ്യം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു. സാധാരണ എല്ലാ സംഘടനകളും പോലെ തന്നെയാണ് കുടുംബശ്രീയിലെയും തിരഞ്ഞെടുപ്പ്. ഒരു സംഘത്തിൽ ഒരു [[പ്രസിഡൻറ്]], [[സെക്രട്ടറി]], [[ട്രഷറര്]]‍, തുടങ്ങിയവരുണ്ടായിരിക്കും. കുടുംബശ്രീ യുനിട്ടുകൾ രജിസ്റ്റർ ചെയ്യുന്നത് അതാത് [[തദ്ദേശ സ്വയം ഭരണ സ്ഥാപനം|തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്]].
അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം മുതൽ വരെ ആയി നിയന്ത്രിച്ചിരിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽക്കൂട്ടം (NHG : Neihbour Hood Group ) എന്നാണ് . അതിൽ നിന്നും 5 അംഗങ്ങളെ‌ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണം അംഗങ്ങള് പരസ്പരം അറിയാവുന്നവരായിരിക്കുമെന്നതിനാൽ അവർക്ക് തുറന്ന് സംവദിക്കാൻ പ്രയാസം നേരിടുന്നില്ല എന്നതാണ്. കൂടാതെ സ്വന്തം സംഘത്തിന്റെ കഴിവുകൾ, ശക്തികൾ, പരാധീനതകൾ എന്നിവയെപ്പറ്റി അവർക്ക് ബോധ്യം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു. സാധാരണ എല്ലാ സംഘടനകളും പോലെ തന്നെയാണ് കുടുംബശ്രീയിലെയും തിരഞ്ഞെടുപ്പ്. ഒരു സംഘത്തിൽ ഒരു [[പ്രസിഡൻറ്]], [[സെക്രട്ടറി]], [[ട്രഷറര്]]‍, തുടങ്ങിയവരുണ്ടായിരിക്കും. കുടുംബശ്രീ യുനിട്ടുകൾ രജിസ്റ്റർ ചെയ്യുന്നത് അതാത് [[തദ്ദേശ സ്വയം ഭരണ സ്ഥാപനം|തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്]].


ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൊട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ധെവലോപ്മെന്റ്റ് സൊസൈറ്റികൾ (ADS ) ആണ്. അതതു സ്ഥലത്തെ വാർഡ്‌/ ഡിവിഷൻ മെമ്പർ ആണ് ADS ന്റെ ചുമതലക്കാരൻ . ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിട്ടി ധെവലപ്മെന്റ്റ് സൊസൈറ്റികൾ (CDS ) പ്രവർത്തിക്കുന്നു.
ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൊട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ധെവലോപ്മെന്റ്റ് സൊസൈറ്റികൾ (ADS ) ആണ്. അതതു സ്ഥലത്തെ വാർഡ്‌/ ഡിവിഷൻ മെമ്പർ ആണ് ADS ന്റെ ചുമതലക്കാരൻ . ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിട്ടി ധെവലപ്മെന്റ്റ് സൊസൈറ്റികൾ (CDS ) പ്രവർത്തിക്കുന്നു.

16:24, 8 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (S.J.S.R.Y)പദ്ധതി പ്രകാരം കേരള സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയ പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു[1]. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാൻ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രധാന ഉദ്ദ്യേശ്യം. ഈ പദ്ധതിയുടെ ചുമതല കേരളത്തിൽ കമ്യൂണിറ്റി ഡെവലപ്‌മെൻറ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടേ സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങൾ വഴി അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി നൽകി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇതുവരെ കുടുംബശ്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. S.J.S.R.Y.യിൽ രണ്ടു പദ്ധതികളാണുള്ളത്. നഗരപ്രാന്തങ്ങളിലുള്ള ജനങ്ങളെ സ്വയം തൊഴിലിൽ ഏർപ്പെടുത്തുന്നതിനായ് രൂപവത്കരിച്ച Urban Self Employment Programme (U.S.E.P.)യും നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമിട്ടുള്ള Developnent of Women and Childern in Urban Areas (D.W.C.U.A.)പദ്ധതിയും[1].

ഘടന

അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതൽ 20 വരെ ആയി നിയന്ത്രിച്ചിരിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽക്കൂട്ടം (NHG : Neihbour Hood Group ) എന്നാണ് . അതിൽ നിന്നും 5 അംഗങ്ങളെ‌ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണം അംഗങ്ങള് പരസ്പരം അറിയാവുന്നവരായിരിക്കുമെന്നതിനാൽ അവർക്ക് തുറന്ന് സംവദിക്കാൻ പ്രയാസം നേരിടുന്നില്ല എന്നതാണ്. കൂടാതെ സ്വന്തം സംഘത്തിന്റെ കഴിവുകൾ, ശക്തികൾ, പരാധീനതകൾ എന്നിവയെപ്പറ്റി അവർക്ക് ബോധ്യം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു. സാധാരണ എല്ലാ സംഘടനകളും പോലെ തന്നെയാണ് കുടുംബശ്രീയിലെയും തിരഞ്ഞെടുപ്പ്. ഒരു സംഘത്തിൽ ഒരു പ്രസിഡൻറ്, സെക്രട്ടറി, ട്രഷറര്‍, തുടങ്ങിയവരുണ്ടായിരിക്കും. കുടുംബശ്രീ യുനിട്���ുകൾ രജിസ്റ്റർ ചെയ്യുന്നത് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്.

ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൊട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ധെവലോപ്മെന്റ്റ് സൊസൈറ്റികൾ (ADS ) ആണ്. അതതു സ്ഥലത്തെ വാർഡ്‌/ ഡിവിഷൻ മെമ്പർ ആണ് ADS ന്റെ ചുമതലക്കാരൻ . ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിട്ടി ധെവലപ്മെന്റ്റ് സൊസൈറ്റികൾ (CDS ) പ്രവർത്തിക്കുന്നു.

വായ്പ

സാധാരണയായി പരമാവധി വായ്പാ തുക 2.5 ലക്ഷം ആയിരിക്കും. എങ്കിലും പദ്ധതിക്കനുസരിച്ച് വായ്പയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. എങ്ങനെ ലഭിക്കുന്ന വായ്പകളിന്മേൽ സബ്‌സിഡി ഉണ്ടായിരിക്കും. പരമാവധി സബ്സിഡി തുക 1.25 ലക്ഷം രൂപയോ, വായ്പയുടെ 50 ശതമാനമോ (ഏതാണോ കുറവ് വരുന്നത്, അത്) ആയിരിക്കും. അംഗങ്ങൾ ആകെ വായ്പാ തുകയുടെ 5% മാർജിൻ മണി അടക്കേണ്ടതാണ്. ബാങ്കുകൾ കുടുംബശ്രീ യൂണിറ്റുകളുടെ പദ്ധതികൾക്ക് പരമാവധി 95% വരെ വായ്പ നൽകുന്നു.

പരിശീലനം

കുടുംബശ്രീ അംഗങ്ങൾ ഏതു തരം പദ്ധതികൾക്കണോ വായ്പ എടുക്കുന്നത് ആ പദ്ധതികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതാണ്. നിർദ്ദിഷ്ട പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി അംഗങ്ങൾക്ക് അക്കൗണ്ടിംഗ്, വ്യക്തിത്വ രൂപവത്കരണം, സാമ്പത്തികം, ഉത്പന്നങ്ങളുടെ വിപണനം എന്നീ വിഷയങ്ങളിലും, പ്രത്യേക പരിശീലനങ്ങളായ പേപ്പർ ബാഗ്, സോപ്പ്, കുട എന്നിങ്ങനെയുള്ള ഉത്പന്നങ്ങളിലും, നേരിട്ടുള്ള വിപണനം തുടങ്ങിയ വിഷയത്തിലും പരിശീലനം ലഭിക്കുന്നു.

പ്രവർത്തനങ്ങൾ

സംരംഭത്തിൽ നിന്നും ഏറ്റവും കുറഞ്ഞത് 1,500 രൂപാവീതം ഓരോ അംഗത്തിനും സംരംഭത്തിലെ പ്രവർത്തനത്തിന്റെ കൂലിയായിട്ടോ, അതിന്റെ ലാഭമായിട്ടോ, രണ്ടും കൂടിയായോ എല്ലാ മാസവും ലഭിക്കുന്നു.

ഇന്ന് കുടുംബശ്രീയിൽ നിന്നും നല്ല വരുമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന അനേകം സംഘങ്ങൾ നിലവിൽ ഉണ്ട്.

ഇതുംകാണുക

ആശ

പുറത്തേക്കുള്ള കണ്ണികൾ

  1. ഔദ്യോഗിക വെബ്സൈറ്റ്
  2. കുടുംബശ്രീയുടെ രൂപവും ഘടനയും
  3. കുടുബശ്രീ ഐ.ടി. മേഖലയിലേക്ക്
  4. മാലിന്യസംസ്കരണമേഖലയിൽ

അവലംബം

  1. 1.0 1.1 തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്ബ് സൈറ്റിൽ നിന്നും
"https://ml.wikipedia.org/w/index.php?title=കുടുംബശ്രീ&oldid=1200216" എന്ന താളിൽനിന്ന് ശേഖരിച്ചത്