Jump to content

"ഉപയോക്താവിന്റെ സംവാദം:Abdul Azeez" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Jyothis (സംവാദം | സംഭാവനകൾ)
Jyothis (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


--[[ഉപയോക്താവ്:Jyothis|Jyothis]]<sup>([[ഉപയോക്താവിന്റെ സംവാദം:Jyothis|സംവാദം]])</sup> 05:40, 5 ഓഗസ്റ്റ് 2010 (UTC)
--[[ഉപയോക്താവ്:Jyothis|Jyothis]]<sup>([[ഉപയോക്താവിന്റെ സംവാദം:Jyothis|സംവാദം]])</sup> 05:40, 5 ഓഗസ്റ്റ് 2010 (UTC)

You have been renamed to Abdul Azeez to let the SUL owner of Azeez to complete the SUL process. Please use Abdul Azeez to login in the future --[[ഉപയോക്താവ്:Jyothis|Jyothis]]<sup>([[ഉപയോക്താവിന്റെ സംവാദം:Jyothis|സംവാദം]])</sup> 15:29, 20 സെപ്റ്റംബർ 2010 (UTC)

15:29, 20 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Azeez !,

വിക്കിപാഠശാലയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാന്‍ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികള്‍ക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റില്‍ അംഗത്വം എടുത്ത് താങ്കള്‍ക്ക് വിക്കിപാഠശാലയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റില്‍ അംഗത്വമെടുക്കാന്‍ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റില്‍ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയില്‍ വിലാസത്തിലേക്കു ഇമെയില്‍ അയച്ചാല്‍ മറ്റുള്ള വിക്കിപീഡിയര്‍ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഞങ്ങളോട് സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Jyothis(സംവാദം) 15:55, 17 മാര്‍ച്ച് 2009 (UTC)

ഖുറാന്‍

അസീസേ, ഖുറാന്‍ മുഴുവനായും തന്നെ ഗ്രന്ധശാലയിലുണ്ട്. ഇത് പാഠപുസ്തകങ്ങള്‍ സംഭരിക്കുന്ന വിക്കിയാണ്. സംശയം വല്ലതുമുണ്ടെ ങ്കില്‍ ചോദിക്കൂ. --Jyothis(സംവാദം) 17:34, 17 മാര്‍ച്ച് 2009 (UTC)

usurpation request has been filed for this user name

Hi,

This is to let you know that some one else has requested to get this id since you are not active. Please let me know if you are fine with losing this name. Thanks.

--Jyothis(സംവാദം) 05:40, 5 ഓഗസ്റ്റ് 2010 (UTC)Reply

You have been renamed to Abdul Azeez to let the SUL owner of Azeez to complete the SUL process. Please use Abdul Azeez to login in the future --Jyothis(സംവാദം) 15:29, 20 സെപ്റ്റംബർ 2010 (UTC)Reply