Jump to content

സുഗന്ധവ്യഞ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കൂട്ടം ഇന്ത്യൻ സുഗന്ധവ്യഞ്ജങ്ങൾ

ഭക്ഷ്യ വസ്തുക്കൾക്ക് സ്വാദും മണവും നിറവും നൽകാനും കേടുപറ്റാതെ നിർത്താനും ഉപയോഗിക്കുന്ന ഉണങ്ങിയ കാർഷിക വിളകൾക്കാണ് സുഗന്ധവ്യഞ്ജനം എന്നു


പറയുന്നത്. ചിലപ്പോൾ മറ്റു ചില സ്വാദുകൾ മറയ്ക്കാനും സുഗന്ധവ്യഞ്ജങ്ങൾ ഉപയോഗിക്കാറുണ്ട്Sometimes a spice is used to hide other flavors.[1]. കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിവ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉദാഹരണമാണ്‌.

അവലംബം

[തിരുത്തുക]
  1. Scully, Terence (1995). The art of cookery in the Middle Ages. Ipswich: Boydell Press. pp. 84–86. ISBN 0-85115-611-8.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ :en:Cookbook:Spices and herbs എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=സുഗന്ധവ്യഞ്ജനം&oldid=4138740" എന്ന താളിൽനിന്ന് ശേഖരിച്ചത്